ജില്ലയിൽ താപനില അപകടരമായി കൂടുന്നു, ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ്

ട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.


മലപ്പുറത്ത് മുസ്ലിം പള്ളി ഉദ്ഘാടനത്തിന് പായസം വിളമ്പി പ്രദേശത്തെ ഹിന്ദു സഹോദരങ്ങൾ

അരീക്കോട്: മലപ്പുറത്തിന്റെ മതസൗഹാർദത്തിന് മറ്റൊരു ഉദാഹരണം കൂടി തീർത്തി സൗത്ത് പുത്തലം മിസ്ബാഹുൽ ഹുദാ ജുമാ മസ്ജിദ് ഉദ്ഘാടന വേദി. പള്ളി ഉദ്ഘാടനത്തിന് എത്തിയ ആയിരങ്ങൾക്ക് മധുരം നൽകിയത് പ്രദേശത്തെ ഹൈദവ സഹോദരങ്ങളാണ്. അമ്പലവും, പള്ളിയുമെല്ലാം അതിര് [...]


ഓര്‍മ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലപ്പുറത്തുകാരി

മഞ്ചേരി: ഓര്‍മ ശക്തി കൊണ്ട് ഏവരേയും ഞെട്ടിച്ച് മഞ്ചേരിയിലെ അഞ്ച് വയസുകാരി. മഞ്ചേരി സ്വദേശികളായ മുഹമ്മദ് അനീസ ഷഫ്‌ന ഷെറിന്‍ ദമ്പതികളുടെ മകളായ എമിന്‍ ഹനീസാണ് ഓര്‍മ ശക്തികൊണ്ട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ലോകത്തിലെ വിവിധ [...]


സ്‌തെതസ്‌കോപ്പിനൊപ്പം ഇടയ്ക്കയേയും സ്‌നേഹിച്ച് കോട്ടക്കലില്‍ നിന്നൊരു ഡോക്ടര്‍

കോട്ടക്കല്‍: ഉല്‍സവ കാലമായാല്‍ സ്‌തെതസ്‌കോപ്പിനൊപ്പം ഇടയ്ക്ക കൂടെ കൂട്ടിയാലെ ഡോ ദുര്‍ഗാദാസ എസ് നമ്പൂതിരിപ്പാടിന് സമാധാനമാകൂ. കോട്ടക്കല്‍ ആര്യവേദ്യശാലയില്‍ സീനിയര്‍ ഡോക്ടറായ ഇദ്ദേഹത്തിന് പ്രൊഫഷണനൊപ്പം തന്നെ സന്തോഷം പകരുന്നതാണ് [...]


കഥകളി വേദിയിൽ തിളങ്ങാൻ മലപ്പുറത്തെ വിദ്യാർഥിനികളായ ഹസനത്തും, ഷഹനത്തും

കോട്ടക്കൽ: കഥകളി വേദിയിൽ സഹോദരിക്ക് പിന്നാലെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കോട്ടക്കൽ കാവതികളത്തെ ഹസനത്ത് മറിയം. ഥകളിയിൽ നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ച ഇരട്ട സഹോദരി ഷ​ഹനത്ത് മറിയവും ഒപ്പം വേദിയിലുണ്ടാകും. ഹസനത്ത് കൃഷ്ണവേഷം ആടുമ്പോൾ സഹോദരി [...]


ലോക്ഡൗണ്‍ കാലം മനോഹരമാക്കി അസ

കരുവാരക്കുണ്ട്: പാഴ് വസ്തുക്കളില്‍ വിസമയം തീര്‍ക്കുകയാണ് അസ വാക്കയിലെന്ന 13 വയസ്സുകാരി. ഉപയോഗ ശേഷം വലിച്ചെറിയുന്ന വസ്തുക്കള്‍ കൊണ്ട് ഈ മിടുക്കി ലോക്ഡൗണ്‍ കാലത്ത് നിരവധി അലങ്കാര വസ്തുക്കളാണ് നിര്‍മിച്ചത്. ഉപയോഗ ശൂന്യമെന്ന് കുരുതി വലിച്ചെറിയുന്ന [...]


ഇന്ത്യയിലെ ആദ്യ ഐ ഫോണ്‍ XS മാക്‌സ് ഉടമ മലപ്പുറം സ്വദേശി മുഹമ്മദ് ജുനൈദ്‌

മലപ്പുറം: രാത്രി കോഴിക്കോട് നിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര. അന്ന് തന്നെ മടക്കം. യാത്രയ്ക്ക് ഒറ്റലക്ഷ്യം. പുതുതായി ഇറങ്ങുന്ന ഐ ഫോണിന്റെ ആദ്യ ഉടമയാവുക. ആ സ്വപ്‌ന സാക്ഷാല്‍കാരത്തിന് ഉടമയായിരിക്കുന്നത് ഒരു മലപ്പുറം സ്വദേശിയാണ്. മലപ്പുറം കല്‍പകഞ്ചേരി [...]


പുതിയ ഐ ഫോണിന്റെ ഇന്ത്യയിലെ ആദ്യ ഉടമ മലപ്പുറം സ്വദേശി

രാത്രി കോഴിക്കോട് നിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര.  അന്ന് തന്നെ മടക്കം.  യാത്രയ്ക്ക് ഒറ്റലക്ഷ്യം.  പുതുതായി ഇറങ്ങുന്ന ഐ ഫോണിന്റെ ആദ്യ ഉടമയാവുക.  ആ സ്വപ്‌ന സാക്ഷാല്‍കാരത്തിന് ഉടമയായിരിക്കുന്നത് ഒരു മലപ്പുറം സ്വദേശിയാണ്.  മലപ്പുറം കല്‍പകഞ്ചേരി [...]


പൊരുത്തം നോക്കി നടക്കാതിരുന്ന വിവാഹം ഫേസ്ബുക്ക് വഴി നടന്നു

മഞ്ചേരി: പൊരുത്തം ശരിയാകാത്തതിനാല്‍ വിവാഹം മുടങ്ങിയ യുവാവിന് ഫേസ്ബുക്ക് തുണയായി. വര്‍ഷങ്ങളോളം കല്ല്യാണം ആലോചിച്ചിട്ടും നടക്കാതിരുന്ന മഞ്ചേരി സ്വദേശി രഞ്ജിഷാണ് ഫേസ്ബുക്ക് വഴി ജീവതപങ്കാളിയെ കണ്ടെത്തിയത്. ജാതി, മതം, ജാതകം എന്നിവയെല്ലാം [...]