മാനസിക വൈകല്യമുള്ള പത്താം ക്ലാസുകാരനെ പീഡിപ്പിച്ചു, ആത്മിയ ചികിൽസകൻ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: മാനസിക വൈകല്യമുള്ള പത്താംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആത്മീയ ചികിത്സകനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്. [...]




