

ചരിത്രത്തിന്റെ തുടിപ്പുകൾ ഉറങ്ങുന്ന ജില്ലാ പൈതൃകമ്യൂസിയം നാടിന് സമര്‍പ്പിച്ചു
തിരൂരങ്ങാടി: മ്യൂസിയങ്ങളുടെ സംരക്ഷണത്തിനും പരിപാലത്തിനും സര്‍ക്കാര്‍ ആശുപത്രികളിലെ എച്ച്.എം.സി മാതൃകയില്‍ മ്യൂസിയം മാനേജ്‌മെന്റ് കമ്മറ്റികള്‍ രൂപീകരിക്കുമെന്ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. [...]