

കായിക മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം; എസ്.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കായിക മഹോത്സവത്തിന് വരവേല്‍പ്പുനല്‍കി മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ ഫ്‌ലാഗ്ഓഫ് ചെയ്തു. പൊയ്ക്കാല്‍, [...]