

വിമാന ടിക്കറ്റില്‍ അഞ്ചിരട്ടി വര്‍ധന; ഗള്‍ഫ് സെക്ടറില്‍ നിരക്ക് അരലക്ഷത്തിന് മുകളില്‍. കരിപ്പൂര്‍-ദുബായ് നിരക്ക് 50000 ന് മുകളിലായി.
അമിത ലാഭം ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. കരിപ്പൂര്‍--ദുബായ് നിരക്ക് അരലക്ഷത്തിന് മുകളിലായി.