ഉംറ തീർഥാടനത്തിനെത്തിയ യുവതി മക്കയിൽ മരിച്ചു
കോതമംഗലം: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കോതമംഗലം സ്വദേശി മക്കയിൽ മരിച്ചു. ആയക്കാട് ആലക്കട മുഹമ്മദിന്റെയും ജാസ്മിന്റെയും പുത്രി സാലിമ (24) ആണ് മരിച്ചത്. ഉംറ തീർഥാടനത്തിനായി ഈ മാസം ഒന്നിനാണ് സാലിമ പെരുമ്പാവൂർ അൽ ബ് രീസ് ഉംറ [...]