പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം (77) അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ്.പാറോപ്പടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ആലപ്പുഴ സക്കറിയ ബസാറില് ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര് മൂന്നിനാണ് ജനനം. ഏഴാം വയസു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില് ഹിന്ദി ഗാനങ്ങള് പാടിയിരുന്നു. കഥാപ്രാസംഗിക എന്ന നിലയിലാണ് ഏറെ ശ്രദ്ധ നേടിയത്.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

 

Sharing is caring!