About Us

മലപ്പുറത്തെ വാര്‍ത്തകളും വിശേഷങ്ങളും ലോകത്തെ അറിയിക്കാന്‍ മലപ്പുറത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ പത്രമായ മലപ്പുറം ലൈഫ് ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍.മാധ്യമപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജേര്‍ണലിസ്റ്റുകളും സങ്കേതികപ്രവര്‍ത്തകരുമാണ് മലപ്പുറം ലൈഫിന്റെ അണിയറയില്‍.

മണ്ണിന്റെ ചൂടും ചൂരും ലോകത്തെ അറിയിക്കാന്‍ മലപ്പുറത്തെ ന്യൂസ്‌റൂം 24 മണിക്കുറും സജ്ജമായിരിക്കും. വാര്‍ത്തയെ അതിന്റെ ഉറവിടത്തില്‍നിന്നു ഏറ്റവും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മലപ്പുറം ലൈഫിന് സാധിക്കും. പക്ഷം ചേരാതെ വാര്‍ത്ത നല്‍കാനല്ല; മറിച്ച് ജനപക്ഷത്തു നിന്നും വാര്‍ത്തകളെ സമീപ്പിക്കാനാണ് മലപ്പുറം ലൈഫ് ശ്രമിക്കുക.