തിരൂര്‍ സ്വദേശികളായ നാലുപേര്‍ ഇത്തവണ എം.എല്‍.എമാര്‍

മലപ്പുറം: തിരൂര്‍ നിയമസഭാ മണ്ഡലക്കാരായ നാല് പേരാണ് 2021 ലെ നിയമസഭയില്‍ അംഗങ്ങളായുണ്ടാവുക. തിരൂര്‍ മണ്ഡലം എം.എല്‍.എയായ കുറുക്കോള്‍ സ്വദേശി കുറുക്കോളി മൊയ്തീന്‍, മണ്ണാര്‍ക്കാട് നിന്നും ഹാട്രിക് വിജയം നേടിയ വെട്ടം മുറിവഴിക്കല്‍ സ്വദേശി [...]


പുഴയിൽ ലാന്റ് ചെയ്തൊരു വിമാനം; ഹഡ്സണിലെ അത്ഭുതമായ വിമാന ലാന്റിങ്

മലപ്പുറം: കരിപ്പൂർ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് എഞ്ചിനുകളും ആകാശത്ത് വെച്ച് തകരാറിലായ ഒരു വിമാനത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ചാണ് ഈ വാർത്ത. ഒരു യാത്രക്കാരന്റെ ജീവൻ പോലും നഷ്ടപ്പെടുത്താതെയായിരുന്നു ഹഡ്സണിലെ അത്ഭുതം എന്ന [...]


വാരിയംകുന്നനിലേക്ക് തെറ്റു തിരുത്തി തിരിച്ചു വരും; റമീസ്

മലപ്പുറം: വാരിയംകുന്നൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സിനിമയുടെ തിരക്കഥാകൃത്ത് റമീസ് പിൻമാറിയതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് മറുപടിയായി റമീസ് തന്നെ ഇന്ന് രം​ഗതെത്തുകയായിരുന്നു. തന്നെ ആരും മാറ്റിയതല്ലെന്നും താൻ തന്നെ [...]


ഏറനാട്ടിലെ വീരന് ആദരം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു

പുതിയ കാലത്തിനനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാരിയംകുന്നത്തിന്റെ ജീവിതം ചിത്രീകരിക്കുമ്പോൾ ബ്രീട്ടീഷുകാർക്കെതിരെ പോരാടിയ ഏറനാടൻ വീരൻമാർക്കുള്ള ആദരവ് കൂടിയാകും അത്.


മലപ്പുറത്തെ അപമാനിച്ച സന്ദീപ് വാര്യരെ ട്രോളി അജു വര്‍ഗീസ്

മലപ്പുറം: ആന കൊല്ലപ്പെട്ട വിഷയത്തില്‍ മലപ്പുറം ജില്ലയെ വര്‍ഗീയമായ ആക്രമിച്ച ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പ്രശസ്ത സിനിമാ താരം അജു വര്‍ഗീസ്. ആനയുടെ മരണവുമായ ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയിലാണ് സംഭവം നടന്നത് മലപ്പുറത്തല്ലെങ്കിലും ഈ [...]


ഷാര്‍ജയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസ്സംമുട്ടി മലപ്പുറം കൂട്ടായി സ്വദേശി മരിച്ചു

തിരൂര്‍: കൂട്ടായി വാടിക്കല്‍ സ്വദേശിയും പണ്ടാഴി താമസക്കാരനുമായ പരേതനായ ബാപ്പുട്ടിയുടെ മകന്‍ ഔക്കുറ്റിന്റെ പുരക്കല്‍ സ്ദ്ധീഖ് (42) ഷാര്‍ജയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസ്സം നേരിട്ട് മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ [...]


മേല്‍മുറിയില്‍ റോഡരികില്‍ പച്ചക്കറി കച്ചവടം നടത്തുന്നയാള്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം: മേല്‍മുറിയില്‍ റോഡരികില്‍ പച്ചക്കറി കച്ചവടം നടത്തുന്നയാള്‍ വാഹനാപകടത്തില്‍ മരിച്ചു. മേല്‍മുറി 27 ല്‍ റോഡരികിലാണ് അപകടം. മേല്‍മുറിക്കാരന്‍ തന്നെയായ കൂത്രാടന്‍ അലി (67)യാണ് മരണപ്പെട്ടത്. സമീപത്തെ വയലില്‍ നടത്തുന്ന കൃഷിയില്‍ നിന്നുള്ള [...]


നാട്ടിലൂടെ ഓടുന്ന ബസ്സിന്റെ മിനിയേച്ചര്‍ ഒരുക്കി ശ്രദ്ധേയനായി സുഹൈല്‍

നാട്ടിലൂടെ ഓടുന്ന ബസ്സിന്റെ മിനിയേച്ചര്‍ ഒരുക്കി ശ്രദ്ധയനായിരിക്കുകയാണ് ഒറ്റത്തറയിലെ വി.കെ. മുഹമ്മദ് സുഹൈല്‍ എന്ന കലാകാരന്‍.