മലപ്പുറത്തിന്റെ അഭിമാന നടന്‍ ലുക്ക്മാന്‍ അവറാന് പ്രഥമ പ്രേംനസീര്‍ പുരസ്‌കാരം
കാലങ്ങള്‍ക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകന്‍ പ്രേം നസീര്‍ വിടപറഞ്ഞിട്ട് 34 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സംസ്‌കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പ്രേംനസീര്‍ പുരസ്‌കാരം പ്രശസ്ത നടന്‍ [...]