ഷാര്‍ജയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസ്സംമുട്ടി മലപ്പുറം കൂട്ടായി സ്വദേശി മരിച്ചു

ഷാര്‍ജയില്‍ വാട്ടര്‍ ടാങ്ക്  വൃത്തിയാക്കുന്നതിനിടെ  ശ്വാസം തടസ്സംമുട്ടി മലപ്പുറം കൂട്ടായി  സ്വദേശി മരിച്ചു

തിരൂര്‍: കൂട്ടായി വാടിക്കല്‍ സ്വദേശിയും പണ്ടാഴി താമസക്കാരനുമായ പരേതനായ ബാപ്പുട്ടിയുടെ മകന്‍ ഔക്കുറ്റിന്റെ പുരക്കല്‍ സ്ദ്ധീഖ് (42) ഷാര്‍ജയില്‍ വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസ്സം നേരിട്ട് മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ റഹ്മത്ത് മക്കള്‍ ഷഹന ഷെറിന്‍ ഷിബില്‍ ബാബു,ഷിഫാന,മുഹമ്മദ് ഷഹബിന്‍.മാതാവ് കുഞ്ഞിമോള്‍.ഷാര്‍ജയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മയ്യിത്ത് നാട്ടിലെത്തി മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയീച്ചു.

Sharing is caring!