നാട്ടിലൂടെ ഓടുന്ന ബസ്സിന്റെ മിനിയേച്ചര്‍ ഒരുക്കി ശ്രദ്ധേയനായി സുഹൈല്‍

നാട്ടിലൂടെ ഓടുന്ന ബസ്സിന്റെ മിനിയേച്ചര്‍ ഒരുക്കി ശ്രദ്ധയനായിരിക്കുകയാണ് ഒറ്റത്തറയിലെ വി.കെ. മുഹമ്മദ് സുഹൈല്‍ എന്ന കലാകാരന്‍.


അല്ലുഅര്‍ജുന്റെ സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറത്തെ യുവതിക്കെതിരെ സൈബര്‍ ആക്രമണം

അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ സൈബര്‍ ആക്രമണം


താന്‍ ഓസ്‌കാര്‍നേടുംമുമ്പെ മലപ്പുറത്തെ സുഹൃത്തിന്റെ അച്ഛന്‍ ഇത് സ്വപ്നം കണ്ടിരുന്നതായി റസൂല്‍പൂക്കുട്ടി

നിലമ്പൂര്‍: ഒരു ദശാബ്ദം മുമ്പ് തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അച്ഛനെയാണ് റസൂല്‍ പൂക്കുട്ടി ഓര്‍ത്തെടുത്തത്. താന്‍ ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങുമെന്ന് സ്വപ്നം കണ്ടുവെന്ന് ആ അച്ഛന്‍ വിളിച്ചു പറഞ്ഞതി നു പിന്നാലെയാണ് തനിക്ക് ഓസ്‌കാര്‍ നോമിനേഷന്‍ [...]


മലപ്പുറം ചങ്ങരംകുളത്ത് സിനിമാതാരംഅനീഷിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

ചങ്ങരംകുളം കാലടിത്തറയില്‍ സിനിമാ താരം സഞ്ചരിച്ച കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയില്‍ ഇന്നു കാലത്ത് എട്ട് മണിയോടെയാണ് അപകടം.


സുഡാനി ഫ്രം നൈജീരിയയിലൂടെ മലപ്പുറത്തുനിന്നും മലയാള സിനിമയിലേക്ക് ഒരുപുതുമുഖഗായകന്‍

മലപ്പുറം: മലപ്പുറത്തെ ഫുട്‌ബോള്‍ കളിയാവേശത്തിന്റെ കഥ പറഞ്ഞ് പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാള സിനിമാ പിന്നണി ഗാന ശാഖയിലേക്ക് ഒരു പുതുമുഖ ഗായകന്‍ കൂടി. ഹിന്ദുസ്ഥാനി സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും ജനിച്ച് വളര്‍ന്ന് ഒരറ്റ [...]


നിര്‍മാതാക്കള്‍ക്കെതിരായ പരാതി പിന്‍വലിച്ച് ‘സുഡു’

ലാഗോസ്: സുഡാനി ഫ്രം നൈജീരിയ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരായ പരാതി പിന്‍വലിച്ച് പ്രധാന താരം സാമുവല്‍ എബിയോള റോബിന്‍സണ്‍. തനിക്ക് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ പറഞ്ഞത്. താരത്തിന് മറുപടിയുമായി [...]


ഷഹബാസ് അമന് ഏപ്രില്‍ നാലിന് ജന്മനാട്ടില്‍ സ്വീകരണം

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് ഷഹബാസ് അമനൊപ്പം മലപ്പുറത്തെ സുഹൃത്തുക്കളും ബന്ധുക്കളും ഗുരുക്കന്മാരും ഒന്നിക്കുന്ന സ്‌നേഹ സംഗമം ഏപ്രില്‍ നാലിന് വൈകിട്ട് ആറിന് ടൗണ്‍ഹാള്‍ മുറ്റത്ത് നടക്കും. ഓര്‍മകളും സ്‌നേഹവും പങ്കുവെച്ച ശേഷം ഷഹബാസ് [...]


നിര്‍മാതാക്കള്‍ക്ക് മറുപടിയുമായി വീണ്ടും സാമുവല്‍

ലാഗോസ്: സുഡാനി ഫ്രം നൈജീരയയിലെ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിക്കുന്നില്ല. തനിക്ക് അര്‍ഹിക്കുന്ന പ്രതിഫലം നിര്‍മാതാക്കള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് സുഡാനിയായി അഭിനിയച്ച സാമുവല്‍ റോബിന്‍സണ്‍ എത്തിയതിന് പിന്നാലെ നിര്‍മാതാക്കള്‍ മറുപടി [...]


സാമുവലിന് മറുപടിയുമായി നിര്‍മാതാക്കള്‍

കൊച്ചി: സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കള്‍ തനിക്കെതിരെ വംശീയ വിവേചനം കാണിച്ചുവെന്ന് പറഞ്ഞ സാമുവല്‍ റോബിന്‍സണിന് മറുപടിയുമായി നിര്‍മാതാക്കള്‍. ‘നല്‍കാന്‍ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കുകയും ഒരു നിശ്ചിത തുകക്ക് [...]