നിര്‍മാതക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടുവെന്ന് ‘സുഡു’

ലാഗോസ്: സുഡാനി ഫ്രം നൈജീരിയ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആഫ്രിക്കന്‍ താരം സാമുവല്‍ എബിയോള റോബിന്‍സണ്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം നിര്‍മാതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ നിന്നും വംശീയ [...]


ലീഗ് അണികളോട് ഖേദം പ്രകടിപ്പിച്ച് സുരാജ് വെഞ്ഞാറാമൂട്

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെ കുറിച്ച് എഴുതിയ കുറിപ്പില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സുരാജ് വെഞ്ഞാറാമൂട്. ‘മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും [...]


ലീഗുകാര്‍ പൊങ്കാലയിട്ടു; സുരാജ് പോസ്റ്റ് തിരുത്തി

തിരുവനന്തപരും: സുഡാനി ഫ്രം നൈജീരിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ലീഗുകാരുടെ വിമര്‍ശനത്തെ തുടര്‍ന്ന് സുരാജ് വെഞ്ഞാറാമൂട് തിരുത്തി ‘ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ [...]


സുഡാനി ഫ്രം നൈജീരിയയലൂടെ മലപ്പുറത്തിന്റെ യഥാര്‍ഥ കാഴ്ച പകര്‍ത്തുകയായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തും

മലപ്പുറം: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ യഥാര്‍ഥ കാഴ്ച പകര്‍ത്തുകയായിരുന്നു തങ്ങളെന്ന് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു. കേരളീയ സാംസ്‌കാരിക മണ്ഡലത്തില്‍ ഇടം പിടിച്ച ധാരണകള്‍ക്കപ്പുറമുള്ള മലപ്പുറത്തിന്റെ യഥാര്‍ഥ [...]


സുഡാനി ഫ്രം നൈജീരിയ ; യഥാര്‍ഥ മലപ്പുറത്തിന്റെ ഭംഗി

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയയെ പുകുഴ്ത്തി സിനിമാ താരം സുരാജ് വെഞ്ഞാറാമൂട്. ‘സ്‌നേഹം ആഘോഷമാക്കുന്ന ഒരു സിനിമ.. എല്ലാവരുടേയും മികച്ച പെര്‍ഫോമന്‍സ്. ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ [...]


ആഗോള പ്രസക്തിയുള്ള വിഷയം സംസാരിക്കുന്ന മലയാള സിനിമ

മലപ്പുറം: ജാതിക്കും മതത്തിനും അപ്പുറമാണ് ഫുട്‌ബോളിന്റെ ഭാഷ. മലപ്പുറത്തിന്റെയും മലബാറിന്റെയും നന്മയുള്ള സംസ്‌കാരം വളര്‍ത്തിയെടുത്തത് ആ ഭാഷയാണ്. ആ ഭാഷയില്‍ തന്നെയാണ് സുഡാനി ഫ്രം നൈജീരിയയെന്ന സിനിമയും. മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്. [...]


എടപ്പാളില്‍ മമ്മൂട്ടിയുടെ ഫ്‌ളക്‌സ് ഉയര്‍ത്തുമ്പോള്‍ കമുക് തലയില്‍ വീണ് മരിച്ച കരാര്‍ തൊഴിലാളിയുടെ കുടുംബത്തിന് മമ്മൂട്ടിയുടെ സഹായം ഹസ്തം

സിനിമയുടെ റിലീസ് ദിനത്തില്‍ ഫ്‌ളക്‌സ് ഉയര്‍ത്തുന്നതിനിടെ തൂണ് ദേഹത്തു വീണു മരിച്ച കരാര്‍തൊഴിലാളിയുടേയും മരണപ്പെട്ട് രണ്ട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും കുടുംബത്തിനാണു മമ്മൂട്ടി നേരിട്ട് സഹായധനം കൈമാറിയത്.


‘മാണിക്യമലരായ പൂവി’ യുടെ ഉറുദു പതിപ്പുമായി മലപ്പുറത്തെ അധ്യാപകന്‍

ഹിറ്റായി മാറിയ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിന്റെ പുതിയ വേര്‍ഷന്റെ ഉറുദു പതിപ്പുമായി മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ ഉറുദു അധ്യാപകന്‍.


തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് മലപ്പുറത്തെ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നതായി ഷഹബാസ് അമന്‍

മലപ്പുറം: തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് മലപ്പുറത്തെ സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുന്നതായി ഷഹബാസ് അമന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയ ഷഹബാസ് അമന്‍ മലപ്പുറം കുന്നുമ്മല്‍ സ്വദേശിയാണ്. ഗസല്‍ ഗായകന്‍, [...]


മലപ്പുറത്ത് രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങി

മലപ്പുറം: മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന രശ്മി എഴുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് മലപ്പുറം ആനന്ദ് തിയ്യേറ്ററില്‍ തുടക്കമായി. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മണമ്പൂര്‍ [...]