തിരൂര്‍ സ്വദേശികളായ നാലുപേര്‍ ഇത്തവണ എം.എല്‍.എമാര്‍

മലപ്പുറം: തിരൂര്‍ നിയമസഭാ മണ്ഡലക്കാരായ നാല് പേരാണ് 2021 ലെ നിയമസഭയില്‍ അംഗങ്ങളായുണ്ടാവുക. തിരൂര്‍ മണ്ഡലം എം.എല്‍.എയായ കുറുക്കോള്‍ സ്വദേശി കുറുക്കോളി മൊയ്തീന്‍, മണ്ണാര്‍ക്കാട് നിന്നും ഹാട്രിക് വിജയം നേടിയ വെട്ടം മുറിവഴിക്കല്‍ സ്വദേശി അഡ്വ.എന്‍.ഷംസുദ്ധീന്‍, തിരൂര്‍ പോരൂര്‍ സ്വദേശി താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍, തിരൂര്‍ തൃക്കണ്ടിയൂര്‍
സ്വദേശി പൊന്നാനി എം.എല്‍.എ പി.നന്ദകുമാര്‍ എന്നിവരാണവര്‍.
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില്‍ മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില്‍ മരിച്ചു.മലപ്പുറം കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്‍(26)ആണ് മരിച്ചത്.