ഫുട്‌ബോള്‍ കളിക്കിടെ വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ഫുട്ബാൾ കളിക്കുന്നതിനിടയിൽ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. നിർവേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടിൽ പി.സി. സിനാൻ (19) ആണ് മരിച്ചത്.വലിയ വെളിച്ചത്തെ ഫുട്ബോൾ ടർഫ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. മാങ്ങാട്ടിടം [...]


പരസ്യബോർഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ [...]


സൗദികള്‍ക്ക് പോലും യൂസഫലി മാതൃകയാണെന്ന് സൗദി അറേബ്യ മന്ത്രി

ന്യൂഡല്‍ഹി: സൗദിഅറേബ്യയില്‍ വ്യവസായ-വാണിജ്യ മേഖലകളില്‍ എങ്ങിനെ വിജയം വരിക്കാനാകുമെന്നതിന് ഇന്ത്യക്കാരനായ യൂസുഫലി തന്നെയാണ് ഏറ്റവും വലിയ മാതൃകയെന്ന് സൗദി മന്ത്രി. സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹാണ് ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഢമായ [...]


കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. [...]


പള്ളിയുടെ മുകളിൽ നിന്നും വീണ് മദ്രസ അധ്യാപകൻ മരിച്ചു

കോഴിക്കോട്: പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്രസ അധ്യാപകൻ മരിച്ചു. കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ (54) ആണ് മരിച്ചത്. ഇന്ന് [...]


ഫുട്‌ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കോഴിക്കോട്: ഫുട്‌ബോള്‍ കളിച്ച ശേഷം കാല്‍ കഴുകാനായി കുളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ ചിറയില്‍ കാലുകഴുകാന്‍ ഇറങ്ങിയ കിനാശ്ശേരി സ്വദേശി അമല്‍ ഫിനാന്‍ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. [...]


വിമാന ടിക്കറ്റില്‍ അഞ്ചിരട്ടി വര്‍ധന; ഗള്‍ഫ് സെക്ടറില്‍ നിരക്ക് അരലക്ഷത്തിന് മുകളില്‍. കരിപ്പൂര്‍-ദുബായ് നിരക്ക് 50000 ന് മുകളിലായി.

അമിത ലാഭം ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. കരിപ്പൂര്‍--ദുബായ് നിരക്ക് അരലക്ഷത്തിന് മുകളിലായി.


കാസർകോട് ജില്ലയിലെ പഞ്ചായത്ത് അം​ഗത്തിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: മുസ്ലിം ലീ​ഗ് പഞ്ചായത്തം​ഗത്തിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. മുളിയാർ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം [...]


ആത്മഹത്യ ചെയ്ത ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടക്കൽ: തൃശൂരില്‍ മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ചിറ്റിലഞ്ചേരി [...]