കായിക മഹോത്സവത്തിന് തിരൂരിൽ സമാപനമായി

മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന കായിക മഹോത്സവത്തിന് തിരൂരിൽ സമാപനം. എം.ഇ.എസ് സെൻട്രൽ സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ [...]


ജില്ലയുടെ കായിക കുതിപ്പിന്റെ അറിയാക്കഥകളുമായി കളി വർത്തമാനം

മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കായിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന “കളി വർത്തമാനം” ചർച്ചയിൽ മുൻ താരങ്ങളും പരിശീലകരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഒത്തുകൂടിയപ്പോൾ കോട്ടക്കുന്നിൽ വിരിഞ്ഞത് ഓർമ്മകളുടെ [...]


ജില്ലയിലെ കായിക മേഖലക്ക് ശക്തി പകരുകയാണ് കായിക മഹോത്സവമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: ജില്ലയിലെ കായിക മേഖലക്ക് ശക്തിപകരുകയാണ് കായിക മഹോത്സവമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. [...]


കളിക്കളത്തിൽ കുതിക്കാനൊരുങ്ങി മലപ്പുറം: ജില്ലാതല കായിക മഹോത്സവം 28 മുതൽ

മലപ്പുറം: കായിക രംഗത്തെ മികച്ച മന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 31 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വ്യത്യസ്ത കായിക ഇനങ്ങളെ പൊതുജനങ്ങളെ [...]


ജില്ലയിലെ കായിക മഹോത്സവം ഡിസംബർ 28 മുതൽ

മലപ്പുറം: വിവിധ കായിക ഇനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 30 വരെ തീയതികളിൽ നടക്കും. ജില്ലയിലെ കായിക രംഗത്ത് വികസനം ഉറപ്പാക്കുക, കായിക [...]


കേരള പ്രീമിയർ ലീ​ഗ് ഫുട്ബോളിന് നാളെ മലപ്പുറത്ത് തുടക്കം

മലപ്പുറം: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നാളെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ തുടക്കമാകും. രണ്ട് വേദികളിലായി നടക്കുന്ന മത്സരത്തിന്റെ അവസാന ഘട്ട മത്സരങ്ങൾക്കും, സെമി ഫൈനലുകൾക്കും, ഫൈനലിനും കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ [...]


സി.ബി.എസ്.ഇ ജില്ലാ ഫുട്‌ബോള്‍: മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

മലപ്പുറം : മോങ്ങം ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ മലപ്പുറം ജില്ലാ ഫുട്ബോള്‍ അണ്ടര്‍ 17 വിഭാഗത്തില്‍ മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. ഫൈനലില്‍ തിരൂര്‍ എം.ഇ.എസ് സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. [...]


കായിക മഹോത്സവത്തിന്റെ ആലോചന യോ​ഗം മലപ്പുറത്ത് നടന്നു

മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ തല കായിക മേള “ കായിക മഹോത്‌സവം” ആലോചന യോഗം മലപ്പുറം കെ എസ് ഇ ബി ഹാളിൽ വച്ച് ചേർന്നു. നാൽപ്പതിൽ അധികം കായിക ഇനങ്ങളിൽ ജില്ലാ തല മത്സരങ്ങൾ ഉൾക്കൊള്ളുന്ന മേള ഡിസംബർ 28 29 30 [...]


മലപ്പുറം ജില്ലക്കാരനായ ഫുട്ബോളർ ജിദ്ദയിൽ മരിച്ചു

റിയാദ്: മലയാളി ഫുട്ബോളർ ജിദ്ദയിൽ മരിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ (27) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെട്ടത്തൂർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന ചേമ്പൻ മുഹമ്മദിന്റെ [...]


സന്തോഷ് ട്രോഫിയിൽ തൃപുരയ്ക്കായി കളിച്ച മലപ്പുറത്തുകാരൻ

മലപ്പുറം: ത്രിപുരയ്ക്കായി സന്തോഷ് ട്രോഫി ഫുട്‌ബോളിൽ മിന്നൽ പ്രകടനം നടത്തിയൊരു മലപ്പുറം സ്വദേശി. അജ്മല്‍ റിയാസ് ആണ് സന്തോഷ് ട്രോഫിയില്‍ ത്രിപുര ടീമിനായി കളിച്ചത്. മഹാരാഷ്ട്രയിലെ കോലാപൂരില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഗ്രൂപ്പ് [...]