കെ.എസ്.ആർ.ടി.സി. മലപ്പുറം ടെർമിനൽ അടിയന്തിരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി മന്ത്രിയെ കണ്ട് വെൽഫെയർ പാർട്ടി
മലപ്പുറം: കെഎസ്ആർടിസി മലപ്പുറം ടെർമിനൽ കം കോംപ്ലക്‌സ് അടിയന്തിരമായി പണിപൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പുമന്ത്രി ഗണേഷ് കുമാറിന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി നിവേദനം നൽകി. 2015ൽ ഭരണാനുമതി ലഭിച്ച് 2016ൽ നിർമാണം ആരംഭിച്ച [...]