കഥകളി വേദിയിൽ തിളങ്ങാൻ മലപ്പുറത്തെ വിദ്യാർഥിനികളായ ഹസനത്തും, ഷഹനത്തും
കോട്ടക്കൽ: കഥകളി വേദിയിൽ സഹോദരിക്ക് പിന്നാലെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കോട്ടക്കൽ കാവതികളത്തെ ഹസനത്ത് മറിയം. ഥകളിയിൽ നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ച ഇരട്ട സഹോദരി ഷഹനത്ത് മറിയവും ഒപ്പം വേദിയിലുണ്ടാകും. ഹസനത്ത് കൃഷ്ണവേഷം ആടുമ്പോൾ സഹോദരി [...]