ഓര്‍മ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലപ്പുറത്തുകാരി

മഞ്ചേരി: ഓര്‍മ ശക്തി കൊണ്ട് ഏവരേയും ഞെട്ടിച്ച് മഞ്ചേരിയിലെ അഞ്ച് വയസുകാരി. മഞ്ചേരി സ്വദേശികളായ മുഹമ്മദ് അനീസ ഷഫ്‌ന ഷെറിന്‍ ദമ്പതികളുടെ മകളായ എമിന്‍ ഹനീസാണ് ഓര്‍മ ശക്തികൊണ്ട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ തലസ്ഥാനവും, ടൂറിസം സ്ഥലങ്ങളുമെല്ലാം എമിന് കാണാപാഠമാണ്.
മഞ്ചേരി പ്രസ് ക്ലബും യുനിറ്റി വനിത കോളജിലെ മീഡിയ ക്ലബും സംയുക്തമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു
ചെറുപ്പത്തിലെ തന്നെ എന്ത് കാര്യവും പെട്ടെന്ന് മനസിലാക്കാനുള്ള കഴിവ് എമിന് ഉണ്ടെന്ന് മതാപിതാക്കള്‍ കണ്ടെത്തിയിരുന്നു. ഒരു മാസത്തോളമാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനായി പ്രത്യേകമായി പരിശ്രമിച്ചത്. ഈ ഉദ്യമത്തിന് സ്‌കൂളും പരിപൂര്‍ണ പിന്തുണയാണ് നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.