‘ക്യാപ്റ്റന്‍’ സത്യന്റെ മാത്രം കഥയല്ല; മലപ്പുറത്തിന്റെ കഥ കൂടിയാണ്

‘സായിപ്പിന് കാല്‍പന്ത് കളി നേരംപോക്കായിരിക്കും; പക്ഷെ, മലപ്പുറത്തുകാര്‍ക്കത് പോരാട്ടമായിരുന്നു’ ഈ ഒരൊറ്റ ഡയലോഗ് മതി മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രം രേഖപ്പെടുത്താന്‍. ജയസൂര്യ നായകനായ ‘ക്യാപ്റ്റന്‍’ വിപി സത്യന്റെ ജീവിതം [...]


‘ഒരു അഡാറ് ലവ്’ വിവാദം; ഇസ്ലാമോഫോബിയ ഉണ്ടാക്കാനുള്ള ഗൂഢനീക്കമെന്ന് റഫീഖ് അഹമ്മദ്

ഒരു അഡാറ് ലവ് സിനിമാഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടാക്കാനുള്ള ചിലരുടെ ഗൂഢനീക്കമെന്ന് ഗാന രചയിതാവ് റഫീഖ് അഹമ്മദ്.


പുതിയ സിനിമകള്‍ ഫോണിലേക്ക് കോപ്പിചെയ്ത് കൊടുത്ത മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണിലേക്ക് പുതിയ സിനിമകള്‍ അനധികൃതമായി കോപ്പി ചെയ്തു കൊടുക്കുന്ന യുവാവ് അറസ്റ്റില്‍.


നടി സുഹാസിനിയുടെ പേരില്‍ സഹായ വാഗ്ദാനം നല്‍കി മലപ്പുറത്തുനിന്നും പണംതട്ടിയ പ്രതി പിടിയില്‍

ചലച്ചിത്രനടി സുഹാസിനിയുടെ പേരില്‍ മലപ്പുറത്ത് സഹായ വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയ മധ്യവയസ്‌ക്കന്‍ മഞ്ചേരിയില്‍ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര മാമൂട്ടില്‍ ഷൈജു (47)വാണ് പ്രത്യേക അന്വേഷണ സംഘം മഞ്ചേരിയില്‍വെച്ച് പിടികൂടിയത്.


സമൂഹനന്മക്കുവേണ്ടി കൈകോര്‍ക്കണമെന്ന് നിലമ്പൂര്‍ ആയിഷ

സമൂഹനന്മക്കുവേണ്ടി ഓരോ മനുഷ്യരും കൈകോര്‍ക്കണമെന്ന് നിലമ്പൂര്‍ ആയിഷ. ആധുനിക കാലഘട്ടത്തില്‍ തിന്മയുടെ പ്രവര്‍ത്തനം വര്‍ധിച്ചുവരുന്ന അവസരത്തില്‍ സമൂഹത്തിലെ എല്ലാ സ്ത്രീകളും ചെറുത്തുനില്‍പിനുവേണ്ടി നന്മയുടെ നിറകുടങ്ങായി മാറണമെന്ന് അവര്‍


‘ കുര്‍റ ‘ പാട്ടിന്റെ പിറവിയെ കുറിച്ച് ഷഹബാസ് അമന്‍

ചുരുക്കത്തില്‍ ''കുര്‍റ '' എന്ന പന്ത് പാട്ട് ,സ്വന്തം ജന്മദേശത്തിനുള്ള ഒരു എളിയ ട്രിബ്യൂട്ട് ആണ് !ജയിച്ചോ തോറ്റോ എന്നൊന്നും നോക്കാതെ ഞങ്ങളുടെ കളിജീവിതത്തെ ആവോളം പ്രോത്സാഹിപ്പിക്കുകയും ഒരു ഫൗള്‍ വിസിലിംഗ് കൊണ്ട് പോലും ഞങ്ങളുടെ ആരുടേയും [...]


മലപ്പുറത്തിന്റെ ഹൃദയം തൊട്ട ഫുട്‌ബോള്‍ ഗാനം പുത്തന്‍ രൂപത്തില്‍

മലപ്പുറം: ജില്ലയുടെ ഫുട്‌ബോള്‍ സ്‌നേഹവുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ കൂടി റിലീസിന് തയ്യാറെടുക്കുന്നു. നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജിരിയ ആണ് മലപ്പുറത്തിന്റെ ഹൃദയം കീഴടക്കാനെത്തുന്നത്. ഷഹബാസ് അമന്‍ പാടി പ്രശസ്തമാക്കിയ [...]


മമ്മൂട്ടിയുടെ കട്ടൗട്ട് കെട്ടുന്നതിനിടെ കമുക് തലയില്‍ വീണ് മരിച്ചത് കരാര്‍ ജീവനക്കാരന്‍

മമ്മുട്ടി ഫാന്‍സിന്റെ കട്ടൗട്ട് കെട്ടുന്നതിനിടെ കഴുങ്ങ് തലയില്‍ വീണ് യുവാവ് മരിച്ചു. മരിച്ചത് കരാര്‍ ജീവനക്കാരനായതിനാല്‍ മമ്മൂട്ടി മരണാനന്തര ചടങ്ങുകള്‍ക്ക് എത്തില്ല. വിഷയം ഫാന്‍സ് അസോസിയേഷന്‍ മമ്മൂട്ടി അറിയിച്ചു.


മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍ പീസ്’ ഫാന്‍സ് ഷോയുടെ ടിക്കറ്റ് പ്രകാശനം ചെയ്ത് കുഞ്ഞാലിക്കുട്ടി

മെഗാസ്റ്റാര്‍ മ്മൂട്ടി ചിത്രം 'മാസ്റ്റര്‍ പീസിന്റെ' മലപ്പുറത്തെ ഫാന്‍സുകാരുടെ പ്രത്യേക ഷോയുടെ ടിക്കറ്റ് പ്രകാശനം ചെയ്തത് പി.കെ കുഞ്ഞാലിക്കുട്ടി.