ഖുര്‍ആന്‍ വചനത്തിനു പകരം പച്ചത്തെറികളാണു പ്രബോധനത്തിനു ഉപയോഗിക്കുന്നത്; സംവിധായകന്‍ സലാം ബാപ്പു

ട്രംപും മോഡിയും ഇസ്രായേലും ഐ എസ് ഐ എസും ഇസ്ലാമിനെതിരില്‍ തിരിയുമ്പോള്‍ ഇത്തരക്കാരെ കാണില്ല. ഇവര്‍ക്ക് വളം നല്‍കുന്ന ചില വയളു മൗലവിമാ(പ്രസംഗ മൗലവിമാര്‍)രുടെ വിഷയം എന്നും സ്ത്രീകള്‍ മാത്രമാണു. സ്ത്രീകളെ നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രം [...]


മലപ്പുറത്തുകാരി പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്‌ക്കാരം

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നടി പാര്‍വതിക്ക്. വെറും പാര്‍വതി അല്ല മലപ്പുറത്തുകാരി പാര്‍വതി.


കാനം വിഭാഗം എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കോ?

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ വിഭാഗം എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കോ, കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ കാനം മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി ഓഫീസില്‍ എത്തിയത് എന്തിന്?.


പ്രേക്ഷകരുടെ ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത് കയറിയ മലപ്പുറത്തുകാരി

ബംഗളൂരു: പ്രേക്ഷകരുടെ ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത് കയറികൂടിയ മലപ്പുറത്തുകാരിയാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും അനശ്വര കഥപറയുന്ന ‘ എന്റെ ഹൃദയത്തിന്റെ വടക്കേ അറ്റത്ത് ‘ എന്ന [...]


ഹിന്ദു ഉണരണമെന്ന കലാപാഹ്വാനത്തെ ന്യായീകരിച്ച് മേജര്‍ രവി

കലാപാഹ്വാനത്തെ ന്യായീകരിച്ച് സംവിധായന്‍ മേജര്‍ രവി. ഹിന്ദു ഉണരണമെന്ന് ആഹ്വാനം ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചാണ് കലാപാഹ്വാനത്തെ മേജര്‍ രവി ന്യായീകരിച്ചത്.


‘അരികില്‍ നീ..’ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു

ഒയാസിസ് എന്റര്‍ടൈന്‍മെന്റ് പുറത്തിറക്കിയ ‘അരികില്‍ നീ..’ പുതിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. സംഗീതം കൊണ്ടും മികച്ച വരികള്‍ കൊണ്ടും വ്യത്യസ്തത പൃലര്‍ത്തുന്ന ഈ പ്രണയഗാനം ഒരുദിവസം കൊണ്ട് അരലക്ഷത്തോളംപേരാണ് യുടൂബിലും ഫേസ്ബുക്കിലുമായി [...]


മലപ്പുറം കഥപറയാന്‍ സുഡാനി ഫ്രം നൈജീരിയ

കോഴിക്കോട്: കെഎല്‍ 10 പത്തിന് ശേഷം മലപ്പുറം പശ്ചാതലമായി പുതിയ സിനിമ വരുന്നു. പുതുമുഖ സംവിധായകനായ സകരിയ ഒരുക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ യാണ് മലപ്പുറത്തിന്റെ കഥ പറയുന്നത്. സൗബിന്‍ സാഹിറാണ് ചിത്രത്തില്‍ നായകവേഷത്തില്‍. ചിത്രത്തില്‍ [...]


‘മാമാങ്ക’ത്തിനായി മമ്മൂട്ടി മലപ്പുറത്തെത്തും

കൊച്ചി: വള്ളുവനാടിന്റെ പോരാട്ടവീര്യം പറയുന്ന മാമാങ്കം സിനിമയാകുമ്പോള്‍ നായകന്‍ മമ്മൂട്ടി മലപ്പുറത്തെത്തും. തിരുന്നാവായ മണപ്പുറത്ത് നടിന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ ചിത്രീകരണവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ തന്നെയാവും. നവാഗതനായ സജീവ് പിള്ള 12 [...]


മലപ്പുറത്തിന്റെ പോരാട്ടവീര്യം ലോകത്തിന് കാണിച്ച്‌കൊടുത്ത സംവിധായകന്‍

മലപ്പുറം: സ്വതന്ത്ര്യസമര ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം രചിച്ച മലപ്പുറത്തിന്റെ കഥ അഭ്രപാളിയിലെത്തിച്ച സംവിധായകനാണ് ഐ വി ശശി. ഏറെ തെറ്റിധരിക്കപ്പെട്ട 1921 ലെ സ്വതന്ത്ര്യസമര പോരാട്ടത്തിന്റെ കഥ ലോകത്തിന് മുന്നില്‍ എത്തിച്ചത് ഐവി ശശി എന്ന [...]