​ഗോകുലം കേരളയിലൂടെ അനസ് ഇടത്തൊടിക ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു

കൊണ്ടോട്ടി: ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ ഗോകുലം കേരളയിലൂടെ ക്ലബ് ഫുട്ബോളിലേക്ക് മുൻ ഇന്ത്യൻ താരം അനസ് തിരിച്ചു വരുന്നു. 2021-22ല്‍ ഐ.എസ്.എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് സൂപ്പര്‍ താരം അനസ് ഒടുവില്‍ കളിച്ചത്. എന്നാല്‍ 4 മത്സരങ്ങളില്‍ [...]


മലപ്പുറത്തിന് സര്‍ക്കാരിന്റെ സമ്മാനമായി ഫിറ്റ്‌നസ് സെന്റര്‍

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ മലപ്പുറം കോട്ടപ്പടിയില്‍ സ്ഥാപിച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. കായിക താരങ്ങളുടെയും പൊതുജനങ്ങളുടെയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തി പുതിയ കായിക [...]


ദീര്‍ഘദൂര കുതിരയോട്ട മത്സരത്തില്‍ മലപ്പുറത്തിന്റെ അഭിമാനമായ നിദയെ ആദരിച്ചു

മലപ്പുറം: ദീര്‍ഘദൂര കുതിരയോട്ട മത്സരം പൂര്‍ത്തിയാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ തിരൂര്‍ സ്വദേശിനി നിദ അന്‍ജുമിന് കായിക കൂട്ടായ്മ സ്വീകരണം നല്‍കി. മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ പിവി അബ്ദുല്‍ വഹാബ് എംപി ഉപഹാരം [...]


ദേശീയ തായ്ക്വാണ്ടോ ചാംപ്യൻഷിപ്പിൽ മലപ്പുറത്തുകാരന് വെങ്കലം

മലപ്പുറം: ആസാമിലെ ഗുവാഹട്ടിയിൽ നടന്ന 39-ാം മത് നാഷണൽ സീനിയർ ക്യോറുഗി, പന്ത്രണ്ടാമത് നാഷണൽ സീനിയർ പൂംസാ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളതാരം മലപ്പുറം കൂട്ടിലങ്ങാടിയിലെ ഇ.സി.ആഷിഖ് വെങ്കല മെഡൽ നേടി.കഴിഞ്ഞ മാസം ഇടുക്കിയിലെ അടിമാലിയിൽ നടന്ന [...]


ദേശീയ ടീമിലേക്ക് പ്രതീക്ഷയർപ്പിച്ച് മലപ്പുറത്ത് നിന്ന് മറ്റൊരു ഫുട്ബോൾ താരം കൂടി

അണ്ടർ 23 ഇന്ത്യൻ ടീമിൽ സ്ഥാനം നേടുക വഴി വേങ്ങര ഒതുക്കുങ്ങലിലെ അബ്ദുൽ റബീഹാണ് ദേശീയ ടീമിന്റെ പടിവാതിക്കലിൽ എത്തിയിരിക്കുന്നത്.


താനൂർ ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂളാക്കി, തീരത്തെ കായിക മേഖലയ്ക്ക് നേട്ടം

താനൂർ: ഫിഷറീസ് സ്കൂൾ സ്പോർട്ട്സ് സ്കൂളാക്കി സർക്കാർ ഉത്തരവായി.തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂൾ ആക്കുന്നതോടെ ഈ മേഖലയിലുള്ള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം വിവിധ കായിക ഇനങ്ങളിൽ [...]


മലപ്പുറത്തു നിന്നും കുതിരയോട്ടത്തില്‍ അപൂര്‍വ നേ്ട്ടവുമായി നിദ അന്‍ജും

ലോക ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി നിദ സ്വന്തമാക്കി.


മലപ്പുറത്തിന് അഭിമാനമായി കുതിരയോട്ട മത്സരത്തില്‍ നേട്ടം കൊയ്ത് നിദ അന്‍ജും

വേള്‍ഡ് എന്‍ഡ്യുറന്‍സ് ചാമ്പ്യന്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച് മലപ്പുറത്തുകാരി നിദ അന്‍ജും. ഈ മത്സരം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയാണ് നിദ.


സീനിയർ ഫുട്ബോളിൽ വീണ്ടുമൊരിക്കൽ കൂടി മുത്തമിടാൻ തയ്യാറെടുത്ത് മലപ്പുറം

മലപ്പുറം: സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെന്റിൽ വീണ്ടുമൊരിക്കൽ കൂടി മുത്തമിടാൻ തയ്യാറെടുത്ത് മലപ്പുറം ടീം. 2018-2-19 സീസണ് ശേഷം അന്യം നിന്ന് പോയ കപ്പാണ് ഇക്കുറി സ്വന്തമാക്കാമെന്ന മോഹവുമായി ജില്ലാ ടീം ഇറങ്ങുന്നത്. സെപ്റ്റംബർ രണ്ടിന് കോട്ടപ്പടി [...]