ഡുറാൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ​ഗോകുലം കേരള

മലപ്പുറം: ഡുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ കേരള ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഗോകുലം കേരള എഫ് സിക്ക് ജയം. മോഹൻ ബഗാൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ​ഗോളുകൾക്കായിരുന്നു ​ഗോകുലത്തിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്സിനായി [...]


​ഗോൾ രണ്ടാംഘട്ട പരിശീലന പദ്ധതിക്ക് തുടക്കമായി

മലപ്പുറം: ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഗോള്‍’ ഫുട്‌ബോള്‍ പരിശീലന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം മലപ്പുറത്ത് നടന്നു. മലപ്പുറത്ത് വെച്ച് [...]


ഗോള്‍ പദ്ധതിയുടെ പരിശീലനങ്ങള്‍ക്ക് തുടക്കമായി

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ സ്പോര്‍ട്സ് യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഗോള്‍’ ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതിയുടെ കോച്ചുമാര്‍ക്കുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, [...]


കൊണ്ടോട്ടിയിലെ പ്രശസ്ത സ്പോർട്സ് മെഡിസിൻ വിദ​ഗ്ദൻ ഡോ അർഷാദ് പി അന്തരിച്ചു

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബാം​ഗ്ലൂർ ക്യാംപിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ജോലി. അവിടെ ദേശീയ തലത്തിൽ ശ്രദ്ധേയരായ പല താരങ്ങളേയും ചികിൽസിച്ചു.


സംസ്ഥാനത്തെ പ്രൈമറി വിദ്യാർഥികൾക്കുള്ള സമ​ഗ്ര ആരോ​ഗ്യ പദ്ധതിക്ക് താനൂരിൽ തുടക്കം

താനൂർ: സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ‘ഹെൽത്തി കിഡ്‌സി’ന്റെ സംസ്ഥാന തല ഉദ്ഘാടനം താനൂർ ജി.എൽ.പി സ്‌കൂളിൽ കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് [...]


താനൂരിന് പുതിയ നാല് സ്റ്റേഡിയങ്ങൾ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഫിഷറീസ് സ്‌കൂളിന് നിർമ്മിച്ച പുതിയ ഹൈസ്‌കൂൾ ഹൈടെക് കെട്ടിടത്തിന്റെ സമർപ്പണവും മുഖ്യമന്ത്രി നിർവഹിച്ചു. കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു


വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തുകാരന്‍ കെ എം ആസിഫ്‌

എടവണ്ണ: ഇതിഹാസ താരം വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത് മലപ്പുറത്തിന്റെ സ്വന്തം ഐ പി എല്‍ താരം കെ എം ആസിഫ്. ഇന്ന് നടന്ന രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിലാണ് ആസിഫ് കോഹ്ലിയെ വീഴ്ത്തിയത്. മത്സരത്തിന്റെ ഏഴാമത്തെ ഓവറിലാണ് ആസിഫ് സ്വപ്‌ന [...]


പയ്യനാട് സ്‌പോർട്‌സ് കോപ്ലക്‌സ് വികസനത്തിന് 45 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ

അധികാരമേറ്റ ശേഷം 2021 ജൂലൈയിൽ മന്ത്രി സ്റ്റേഡിയം സന്ദർശിക്കുകയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.