പാണക്കാട്ടെ നിലാവ് മാഞ്ഞിട്ട് എട്ട് വര്‍ഷം

പാണക്കാട്ടെ ആ നിലാവ് മാഞ്ഞിട്ട് നാളേക്ക് എട്ടു വര്‍ഷം തികയും. ശാന്തിയുടെയും സമാധാനത്തിന്റെയും തണല്‍വിരിച്ചുനിന്ന മഹാനായ നേതാവും പണ്ഡിതനുമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.


സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

സോഷ്യല്‍ മീഡിയയില്‍ മാത്രം മുഴുകിയിരിക്കുന്നവര്‍ക്ക് ഗവേഷകരുടെ മുന്നറിയിപ്പ്. സ്ഥിരമായി ഫേസ്ബുക്ക്,വാട്സാപ്,ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഉത്കണ്ഠ രോഗങ്ങളും ഭീരുവാകുന്ന അവസ്ഥയും കണ്ടുവരുന്നെന്നാണ് പഠനം. യു.കെയില്‍ [...]


സര്‍ക്കാര്‍ ജീവനക്കാരോട് ഫ്രീക്കന്‍മാരാവാന്‍ ജില്ലാ കലക്ടര്‍

ജീന്‍സും ടീഷര്‍ട്ടുമിട്ട് ഫ്രീക്കന്‍മാരായി ഓഫീസില്‍ വരാന്‍ ജില്ലാ കലക്ടര്‍. കലക്ടറുടെ നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് യൂനിയന്‍ ഭാരവാഹികളും ജീവനക്കാരും. നിര്‍ദേശം നല്‍കിയ ദിവസം ജില്ലാ കലക്ടര്‍ ഓഫീസില്‍ എത്തിയത് ജീന്‍സും ടീഷര്‍ട്ടും ധരിച്ച്.


വെളിയങ്കോട് സ്‌കൂളില്‍ ഒരേക്കര്‍ സ്ഥലത്ത് കരനെല്‍ കൃഷി തുടങ്ങി

മികവിന്റെ കേന്ദ്രമായി മാറുന്ന വെളിയങ്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സൂളില്‍ ഒരേക്കറോളം സ്ഥലത്ത് കരനെല്‍ കൃഷി തുടങ്ങി. നാച്വറല്‍ ക്ലബ്ബില്‍ അംഗങ്ങളായ 52 വിദ്യാര്‍ത്ഥി കളാണ് കരയില്‍ കതിരണയിക്കുന്നത്


മലപ്പുറത്തെ ആരാധനാലയങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം

മലപ്പുറത്തെ ആരാധനാലയങ്ങളെ അനുമോദിച്ച് ജില്ലാ കലക്ടര്‍ അമിത് മീണ. ആരാധനാലയങ്ങളുടെ ശുചിത്വബോധത്തെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അഭിന്ദിച്ചു. ഗ്രീന്‍ പ്രോടോകോള്‍ നടപ്പിലാക്കിയവരെ ആദരിക്കുകയും ചെയ്തു.


സമരങ്ങളില്‍ വലഞ്ഞ് മലപ്പുറം

ഇന്നു നടന്ന വിവിധ സംഘടനകളുടെ സമരങ്ങളില്‍ ജനം വലഞ്ഞു. വ്യാപാരിസമരവും പെട്രോള്‍ പമ്പുടമകളുടെ സമരവും ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. കോഴി വ്യാപാരികളുടെ സമരം വൈകിട്ടോടെ പിന്‍വലിച്ചെങ്കിലും ആവശ്യ സമയത്തു അടഞ്ഞു കിടന്നത് പ്രയാസം സൃഷ്ടിച്ചു.


വേങ്ങര കണ്ണമംഗലം പാടശേഖരം വിസ്മൃതിയിലേക്ക്

വേങ്ങര: കണ്ണമംഗലം പാടശേഖരം വിസ്മൃതിയിലേക്ക്. തോട്ടശ്ശേരിയറ മുതല്‍ എടക്കാ പറമ്പിന്റെ താഴ്ഭാഗം വരെ വിസ്തൃതമായി കിടന്നിരുന്ന കണ്ണമംഗലം പാടശേഖരം പതിയെ കവുങ്ങിന്‍തോട്ടവും പിന്നീട് പുരയിടവുമായി മാറിക്കൊണ്ടിരിക്കുകയാണ്. അധികൃതരും ഇതിന് ഒത്താശ [...]