സംസ്ഥാന ഹജ് കമ്മിറ്റിയുടെ പുതിയ ലോഗോ ഡിസൈന്‍ ചെയ്യാന്‍ പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് യോഗ്യമായ രീതിയില്‍ ഒരു ലോഗോ സൗജന്യമായി ഡിസൈന്‍ ചെയ്തു തരുവാന്‍ പൊതു ജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ സംസ്ഥാന ഹജജ്് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അയച്ചു നല്‍കണം. ലോഗോ രജിസ്റ്റര്‍ [...]


സരിഗമപ ലിറ്റില്‍ ചാംപില്‍ യുംനക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്

സീ ടി.വി ചാനലിന്റെ നമ്പര്‍വണ്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് തിരൂരിലെ നമ്മുടെ കൊച്ചുഗായിക യുംന അജിന്‍ സ്വന്തമാക്കി


മക്കരപറമ്പില്‍ മൂന്നു ബെഡ്‌റൂം വീടുകളുമായി പി വി ഡെവലപേഴ്‌സ്‌

മലപ്പുറം: നൂതന-പരമ്പരാഗത മാതൃകയില്‍ ഭവന നിര്‍മാണം ലക്ഷ്യമിടുന്ന പി വി ഡെവലപേഴ്‌സിന്റെ ആദ്യ സംരഭത്തിന് തുടക്കമായി. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മക്കരപറമ്പിന് ഒന്നര കിലോമീറ്ററകലെയാണ് പി വി ഡെവലപേഴ്‌സിന്റെ ആദ്യ സംരഭം ഉയരുന്നത്. പാണക്കാട് [...]


ബാലപീഡനത്തിനെതിരെ മന്‍സൂറിന്റെ രാജ്യം ചുറ്റിയുള്ള ബൈക്ക് യാത്ര

ബാലപീഡനം തടയുക എന്ന സന്ദേശവുമായി ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ മന്‍സൂറിന്റെ രാജ്യം ചുറ്റിയുള്ള ബൈക്ക് യാത്ര ഒക്ടോബര്‍ രണ്ടിന് കന്യകുമാരിയില്‍ നിന്നും ആരംഭിക്കും


വിദേശ രാജ്യങ്ങളില്‍ തരംഗമായ സ്പിന്നര്‍ ഗയിം മലപ്പുറത്തും തരംഗം

വിദേശ രാജ്യങ്ങളില്‍ തരംഗമായ സ്പിന്നര്‍ ഗെയിം മലപ്പുറം ജില്ലയിലും തരംഗമാകുന്നു. അപകടരഹിതമായ കളി എന്ന നിലയില്‍ സ്പിഗ്ലര്‍ ഗയിമുകളാണ് ഇപ്പോള്‍ മാര്‍ക്കറ്റിലെ താരം.


ആഘോഷങ്ങള്‍ക്ക് തിരിച്ചടിയായി ആവശ്യ സാധനങ്ങളുടെ വിലക്കറ്റയം

ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു മങ്ങലേല്‍പിച്ച് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം. പച്ചക്കറികള്‍ക്ക് വില കുത്തനെ ഉയര്‍ന്നതോടൊപ്പം തന്നെ മത്സ്യം, മാംസം വിപണിയിലും വില വര്‍ധിച്ചണാണു തിരിച്ചടിയായത്.


ജില്ലയില്‍ വിലക്കയറ്റത്തോടൊപ്പം പച്ചക്കറികള്‍ക്കു ക്ഷാമം

  മലപ്പുറം: വിലക്കയറ്റത്തോടൊപ്പം പച്ചക്കറികള്‍ക്കു ക്ഷാമവും വന്നതോടെ ജില്ലയിലെ പച്ചക്കറി വിപണി പ്രതിസന്ധിയില്‍. കൂടുതല്‍ വിപണിയുള്ള പച്ചക്കറികള്‍ക്കാണു നിലവില്‍ ക്ഷാമം അനുഭവപ്പെടുന്നത്. അതോടൊപ്പം വിലയിലെ അസ്ഥിരതയും തുടരുന്നു. [...]


കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവന്‍ കുടംബങ്ങള്‍ക്കും അപകടമരണ ഇന്‍ഷുറന്‍സ്

മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവന്‍ കുടംബങ്ങള്‍ക്കും അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. മണ്ഡലത്തിലെ കൊണ്ടോട്ടി നഗരസഭ, പുളിക്കല്‍, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളിലെ 50,000 കുടംബങ്ങള്‍ക്കാണ് [...]