കൊണ്ടോട്ടിയൻസ്@ദമ്മാം വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടികാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ്@ദമ്മാം വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ [...]


മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

ജുബൈൽ: മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു.മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ (29) ആണ് മരിച്ചത്. ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ.ഭാര്യ: [...]


ദുബായിൽ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു

ദുബായ്: ദുബായിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് [...]


മക്കയിൽ മരണപ്പെട്ട അരീക്കോട് സ്വദേശി നൗഫലിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി

മക്ക: കഴിഞ്ഞ ദിവസം മക്കയിൽ മരിച്ച അരീക്കോട് വിളയിൽ എളങ്കാവ് സ്വദേശി നൗഫൽ പാമ്പോടന്റെ ഖബറട‌ക്കം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ നടന്നു. നവാരിയയിൽ പത്ത് കൊല്ലമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പ്രവാസി സുഹൃത്തുക്കൾക്കും നാട്ടുകാർക്കും [...]


പുറത്തൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു

തിരൂർ: ഹൃദയാഘാതം മൂലം അജ്മാനിൽ പുറത്തൂർ സ്വദേശി മരണപ്പെട്ടു. പരേതനായ ആലിക്കുട്ടിയുടെ മകൻ മജീദ് ആണ് മരണപ്പെട്ടത്. 42 വയസായിരുന്നു. കദീജയാണ് ഭാര്യ. നസീം, ഫാത്തിമ മിൻഹ, അജാബ് എന്നിവർ മക്കളാണ്. ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെടുന്ന യുവതികളേയും [...]


ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ഷംസാദ് മേനോത്തിനെ (32)യാണ് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ താമസ സ്ഥലത്ത് [...]


അമേരിക്കയിൽ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഉന്നത അം​ഗീകാരം സ്വന്തമാക്കി പന്താവൂർ സ്വദേശി

ചങ്ങരംകുളം :അമേരിക്കയിൽ ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന എറ്റവും വലിയ അംഗീകാരമായ ദേശീയ എൻജിനീറിംഗ് അക്കാദമിയിലെ (N.A. E) അംഗത്വം ചങ്ങരംകുളം പന്താവൂർ സ്വദേശിയായ പ്രൊഫ. തലാപ്പിൽ പ്രദീപിന് ലഭിച്ചു. അമേരിക്കക്കാരായ 114 ശാസ്ത്രജ്ഞരേയും മറ്റ് [...]


ലോകത്തെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി പരിഗണനയിൽ: പി. ശ്രീരാമകൃഷ്ണന്‍.

മലപ്പുറം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളി പ്രവാസികൾക്കായി ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് നോര്‍ക്ക റൂട്ട്സ് നടപടി സ്വീകരിച്ചു വരികയാണെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. [...]


ഖാഇദെമില്ലത്ത് സെന്ററിന് യു.എസ്.എ-കാനഡ കെ.എം.സി.സികൾ സമാഹരിച്ച തുക കൈമാറി

മലപ്പുറം: ന്യൂഡൽഹിയിൽ സ്ഥാപിതമാകാൻ പോകുന്ന ഖാഇദെമില്ലത്ത് സെന്ററിന് യു.എസ്.എ കെഎംസിസി യും , കാനഡ കെ.എം.സി.സി യും സമാഹരിച്ച ഫണ്ടുകൾ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിൽ വച്ച് യു.എസ്.എ & കാനഡ കെഎംസിസി പ്രസിഡന്റ് യു.എ. നസീർ മുസ്‌ലിംലീഗ് സംസ്ഥാന [...]


മൂന്ന് ദിവസം അബുദാബിയിൽ ഇനി ആഘോഷം; ദി കേരള ഫെസ്റ്റ് 9ന് തുടങ്ങും

അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി ഒരുക്കുന്ന ‘ദി കേരള ഫെസ്റ്റ്’ ഫെബ്രുവരി 9 10 11 തീയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്‌കാരവും കോര്‍ത്തിണക്കി വിനോദവും വിജ്ഞാനവും പകരുന്ന രീതിയില്‍ [...]