ഇത്തിഹാദ് എയർവെയ്സ് കരിപ്പൂരിലേക്ക് സർവീസുകൾ ആരംഭിച്ചു

കരിപ്പൂർ: ഇത്തിഹാദ് എയർവേയ്‌സ് 2024-ൽ രണ്ട് പുതിയ സർവീസുകൾ അവതരിപ്പിച്ചു. അബുദാബിയിൽ നിന്ന് കോഴിക്കോട് (CCJ), തിരുവനന്തപുരം (TRV) എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ 2024 ജനുവരി 1 ന് ആരംഭിച്ചു. ഓരോ ലക്ഷ്യസ്ഥാനത്തേക്കുമുള്ള ഈ [...]


മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു

റിയാദ്: സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ്‌ ഷാഫി (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ജോലിക്കിടെ [...]


ഖത്തറിൽ നാല് വയസ്സുള്ള മലയാളി ബാലൻ മരണപ്പെട്ടു

ദോഹ: ഖത്തറിൽ നാല് വയസ്സുള്ള മലയാളി ബാലൻ മരണപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം സ്വദേശി എഴുത്തച്ഛൻകണ്ടി അമീർ- ഷിബി റഷീദ ദമ്പതികളുടെ മകൻ ഹസ്ലാൽ ആണ് മരിച്ചത്. വക്ര ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമീർ ഖത്തറിൽ ടഡ്മൂർ [...]


റിയാദിൽ സോഫ നിർമാണശാലയിലെ ഗോഡൗണിന് തീപിടിച്ച് വഴിക്കടവ് സ്വദേശി മരിച്ചു

റിയാദ്: റിയാദിൽ സോഫ നിർമാണശാലയിലെ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണിൽ [...]


തിരൂർ എ എ കെ ​ഗ്രൂപ്പ് ഡയറക്ടർ തിരൂരിൽ അന്തരിച്ചു

ദുബായ്: തിരൂർ, കുറ്റൂർ സ്വദേശിയും എ എ കെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർമാരിൽ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി മുഹമ്മദ് നിസാർ (33) ദുബായിൽ മരണപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിലധികമായി അവീർ കേന്ദ്രമായുള്ള എഎകെ ഗ്രൂപ്പിന്റെ കീഴിയിലെ ഫ്രൂട്ട്, [...]


ഉംറ നിര്‍വഹിക്കാനെത്തിയ പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

പാണ്ടിക്കാട്: ഉംറ നിര്‍വഹിക്കാനെത്തിയ പാണ്ടിക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു. തുവ്വൂര്‍ കുഴിയംകുത്ത് മദ്രസയ്ക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്‌മാന്‍ (78) ആണ് മരിച്ചത്. സെപ്തംബര്‍ 19 നാണ് അബ്ദുറഹ്മാനും ഭാര്യയും ഉംറ കര്‍മത്തിനായി [...]


റിയാദിൽ മരിച്ച മലപ്പുറത്തുകാരന്റെ മൃതദേഹം നാട്ടിൽ സംസ്ക്കരിച്ചു

റിയാദ്: 17ന് റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപിൻറെ (55) മൃതദേഹം സംസ്കരിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി മൂറൂജ് യൂനിറ്റ് അംഗമായിരുന്ന സുദീപ് റിയാദ് എക്സിറ്റ് [...]


വേങ്ങര സ്വദേശിയായ 24കാരൻ ദുബായിൽ മരണപ്പെട്ടു

വേങ്ങര: മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് യുഎഇയിൽ മരിച്ചു. വേങ്ങര സ്വദേശിയായ ഷാനിദ് (24) ആണ് ദുബായിൽ മരിച്ചത്. ദുബായിലെ അൽ-കൂസ് 2ൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞു റൂമിൽ മടങ്ങി എത്തിയ ഷാനിദിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ [...]


വഴിക്കടവ് സ്വദേശി ദുബായിൽ മരിച്ചു

വഴിക്കടവ്: വഴിക്കടവ് സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പൂവൻകാവിൽ അബ്​ദുൽ ജമീൽ(68) ആണ് മരിച്ചത്. ദുബായിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്​ലിൻ ജമീൽ, ഹസ്​ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, [...]


കെ എം സി സി നേതാവ് മക്കയിൽ മരിച്ചു

മക്ക: ജുനൂബിയ കെഎംസിസിസി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ച് മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സുബഹി നമസ്‌കാരത്തിന് ശേഷം ഭാര്യയുമായി [...]