വഴിക്കടവ് സ്വദേശി റിയാദിൽ മരണപ്പെട്ടു

എടക്കര: വഴിക്കടവ് സ്വദേശി റിയാദിൽ മരണപ്പെട്ടു. കമ്പളക്കല്ലിൽ മാമൂട്ടിൽ സുദീപ് (55) ആണ് മരണപ്പെട്ടത്. ഞായറാഴ്ച്ച റിയാദിൽ വെച്ചായിരുന്നു മരണം. ഭാര്യ-ബിജി. മക്കൾ- ശ്രുതി, സോനു. ദോഹയിൽ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി


ദോഹയിൽ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ദോഹ: കോഴിക്കോട് അരയിടത്തുപാലം സ്വദേശിയെ ദോഹയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാറച്ചോട്ടിൽ സുബീഷി(44)നെയാണ് ദോഹ നുഐജയിൽ താമസ സ്ഥലത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നുഐജയിൽ ഹിലാൽ ഓട്ടോ ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. [...]


കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന് ലോക്സഭയിൽ സമദാനി

ന്യൂ ഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാനും റദ്ദാക്കപ്പെട്ട സർവീസുകൾ പുനരാരംഭിക്കാനും പുതിയ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ഏർപ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി [...]


പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-കേരളാബാങ്ക് വായ്പാ മേള സംഘടിപ്പിക്കുന്നു

മലപ്പുറം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും കേരള ബാങ്കും സംയുക്തമായി വായ്പാ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ തിരൂര്‍, പൊന്നാനി മേഖലകളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. നിലമ്പൂരില്‍ ഡിസംബര്‍ 19ന് [...]


ഉംറ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി അപകടത്തിൽ തുവ്വൂർ സ്വദേശി മരിച്ചു

തുവ്വൂർ: ഉംറ കഴിഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ മധ്യവയസ്ക്കൻ മരിച്ചു. തുവ്വൂർ അക്കരപ്പുറത്തെ എടപ്പറ്റ യൂസഫ് കുരിക്കൾ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ [...]


തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു

റിയാദ്: നഗരത്തിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് റിയാദ് മലാസിലെ ഉബൈദ് ആശുപത്രിയിൽ എത്തും മുമ്പ് [...]


ഒമാനിൽ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം:  ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം മുന്നിയൂർ സ്വദേശി മരിച്ചു.  മുന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് യൂനുസിന്‍റെ വാഹനം മറ്റൊരു വാഹനവുമായി [...]


നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്ന് പ്രവാസി വാഹനാപകടത്തിൽ മരിച്ചു

നിലമ്പൂർ: ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്ന് നിലമ്പൂർ സ്വദേശിയായ യുവ എൻജിനീയർ യുഎഇയിൽ അപകടത്തിൽ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ [...]


സംസ്ഥാനസർക്കാറിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് കരിപ്പൂർ വിമാനത്താവള ഭൂമി ഏറ്റെടുക്കൽ -വി.അബ്ദുറഹ്മാൻ.

പൊതുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ എട്ട് മാസങ്ങൾ കൊണ്ടാണ് ഭൂമി ഏറ്റെടുത്ത് ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറിയത്. ഇത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്.


ഷാർജയിൽ വാഹനാപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു

നിലമ്പൂർ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ നിലമ്പൂര്‍ സ്വദേശി മരിച്ചു. എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണിയുടെ മകന്‍ മനോജ് (38) ആണ് മരിച്ചത്. ഷാര്‍ജ അബൂ ഷഖാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ ഖാസ്മിയ [...]