വഴിക്കടവ് സ്വദേശി റിയാദിൽ മരണപ്പെട്ടു

വഴിക്കടവ് സ്വദേശി റിയാദിൽ മരണപ്പെട്ടു

എടക്കര: വഴിക്കടവ് സ്വദേശി റിയാദിൽ മരണപ്പെട്ടു. കമ്പളക്കല്ലിൽ മാമൂട്ടിൽ സുദീപ് (55) ആണ് മരണപ്പെട്ടത്. ഞായറാഴ്ച്ച റിയാദിൽ വെച്ചായിരുന്നു മരണം.

ഭാര്യ-ബിജി. മക്കൾ- ശ്രുതി, സോനു.

ദോഹയിൽ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Sharing is caring!