വേങ്ങര സ്വദേശിയായ 24കാരൻ ദുബായിൽ മരണപ്പെട്ടു

വേങ്ങര സ്വദേശിയായ 24കാരൻ ദുബായിൽ മരണപ്പെട്ടു

വേങ്ങര: മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് യുഎഇയിൽ മരിച്ചു. വേങ്ങര സ്വദേശിയായ ഷാനിദ് (24) ആണ് ദുബായിൽ മരിച്ചത്. ദുബായിലെ അൽ-കൂസ് 2ൽ ഗ്രോസറി ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.

ജോലി കഴിഞ്ഞു റൂമിൽ മടങ്ങി എത്തിയ ഷാനിദിനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് നിഗമനം. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുകയാണ്.

മരു മകന്റെ ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ മാതാവ് മരണപ്പെട്ടു

Sharing is caring!