ഖത്തറിൽ നാല് വയസ്സുള്ള മലയാളി ബാലൻ മരണപ്പെട്ടു

ഖത്തറിൽ നാല് വയസ്സുള്ള മലയാളി ബാലൻ മരണപ്പെട്ടു

ദോഹ: ഖത്തറിൽ നാല് വയസ്സുള്ള മലയാളി ബാലൻ മരണപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളം സ്വദേശി എഴുത്തച്ഛൻകണ്ടി അമീർ- ഷിബി റഷീദ ദമ്പതികളുടെ മകൻ ഹസ്ലാൽ ആണ് മരിച്ചത്. വക്ര ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അമീർ ഖത്തറിൽ ടഡ്മൂർ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.

ഒന്നര വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

Sharing is caring!