ഒന്നര വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കൊപ്പം: ഒന്നര വയസുകാരൻ കുളത്തിൽ വീണു മുങ്ങി മരിച്ചു. കൊപ്പം വണ്ടുതറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കിഴക്കേതിൽ ഉമ്മർ-മുബീന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്.
വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. വൈകിട്ട് മൂന്നോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയെ കിട്ടിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എൻ എസ് എസ് ക്യാംപിനെത്തിയ യുവ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




