കൈത്താങ്ങ് പദ്ധതി ഏഴാം ഘട്ട ഫണ്ട് സമാഹരണം; ജില്ലാ സംഗമങ്ങള്‍ക്ക് തുടക്കമായി

ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലാ തല സംഗമങ്ങള്‍ക്ക് തുടക്കമായി. 2024 ഫെബ്രുവരി 9-ന് നടത്തുന്ന ഏഴാം ഘട്ട ഫണ്ട് സമാഹരണ പരിപാടികളുടെ ഭാഗമായാണ് ജില്ലാ തല സം​ഗമങ്ങൾ. ചേളാരി സമസ്താലയത്തില്‍ നടന്ന മലപ്പുറം ഈസ്റ്റ്, വെസ്റ്റ് [...]


മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി മുസ്ലിങ്ങൾ മാറരുതെന്ന് സാദിഖലി തങ്ങൾ

അധ്യക്ഷ പ്രസം​ഗം നടത്തിയ സമസ്ത പ്രസി‍ഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് സംസാരിച്ചത്.


അമ്പലക്കാടൻമാരെ ജയിലിലടക്കണമെന്ന് വി അബ്ദുറഹിമാൻ; മന്ത്രി കോടതി ചമയണ്ടെന്ന് മറുപടി

അമ്പലക്കടവിനെപ്പോലുള്ളവര്‍ക്ക് ഇവിടെ സ്ഥാനമില്ല. അവരെ അര്‍ഹിച്ച അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. ഇനിയും ഇത്തരം പ്രസ്താവനകളുമായി വന്നാല്‍ ശക്തമായ നടപടിയുണ്ടാകും, മന്ത്രി വ്യക്തമാക്കി.


ശൈഖുൽ അസ്ഹറുമായി ഡോ. ബഹാഉദീൻ നദ്‌വി കൂടിക്കാഴ്ച നടത്തി

കെയ്റോ: സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വൈസ് ചാൻസലറുമായ ഡോ. ബഹാഉദീൻ മുഹമ്മദ് നദ്‌വി ഈജിപ്തിലെ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്‌മദ് മുഹമ്മദ് അഹ്‌മദ് അല്‍ ത്വയ്യിബുമായി കൂടിക്കാഴ്ച നടത്തി. അല്‍ അസ്ഹറിലെത്തിയ ഡോ. നദ്‌വി ഡോ. [...]


‘ഉലുല്‍ അല്‍ബാബ്’ അഖില കേരള പ്രൗഡ് മുസ്ലിം മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയന്‍സ് സംഘടിപ്പിക്കുന്ന ‘ഉലുല്‍ അല്‍ബാബ്’ അഖില കേരള പ്രൗഡ് മുസ്ലിം മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് [...]


ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ

തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]


മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ, സുന്നത്ത് ജമാഅത്തിന് വിരുദ്ധം

തിരൂരങ്ങാടി: കോഴിക്കോട് നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുല്‍ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി. സർവകലാശാലയുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില്‍ ചില ഹുദവികളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ദാറുൽ ഹുദ വൈസ് [...]


മലപ്പുറത്തെ ഇഫ്‌ളു കാമ്പസ് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം: ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും [...]


ഹദീസ് നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു.

തിരൂരങ്ങാടി: മര്‍ഹും വാളക്കുളം അബ്ദുല്‍ ബാരി മുസ് ലിയാരുടെ ഉറൂസിനോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ‘വാളക്കുളം അബ്ദുല്‍ ബാരി മുസ് ലിയാരും മിഷ്‌കാത്തുല്‍ [...]


കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി പട്ടിക്കാട്ടെ മദ്രസ

പട്ടിക്കാട്: അക്ഷര വെളിച്ചം പകരുന്ന പട്ടിക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ മതസൗഹാര്‍ദത്തിന്റെയും നന്മയുടെയും സന്ദേശം പകര്‍ന്നു നല്‍കി. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയാണ് [...]