മഅദിന്‍ അക്കാദമയില്‍ വിശുദ്ധ മാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം: വിശുദ്ധ റമസാനില്‍ വ്യത്യസ്തങ്ങളായ മുപ്പത് ഇന കര്‍മ പദ്ധതികളുമായി മഅദിന്‍ അക്കാദമിയുടെ റമസാന്‍ ക്യാമ്പയിന്‍. ഇഫ്ത്വാര്‍ അടക്കമുള്ള റമസാന്‍ പരിപാടികള്‍ പരിസ്ഥിതി സൗഹൃദമാക്കും. റമസാന്‍ 1 മുതല്‍ മുപ്പത് വരെ മഅദിന്‍ കാമ്പസില്‍ യാത്രക്കാര്‍, [...]


റമദാനിനെ ചേർത്ത് പിടിച്ച് കൊണ്ട് രാജ്യത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കണം – പാളയം ഇമാം

മലപ്പുറം: റമദാനിന്നെ ചേർത്ത് പിടിച്ച് കൊണ്ട് രാജ്യത്തെയും നമ്മുടെ സ്വന്ത്വത്തിൻ്റെയും പ്രതിസന്ധികളെ അതിജീവിക്കുവാൻ വിശ്വാസി സമൂഹത്തിന് സാധ്യമാവണമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. നോമ്പിലൂടെ നേടിയെടുക്കുന്ന മഹത്വം മറ്റൊരു സുകൃതത്തിലൂടെയും [...]


മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം: 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി [...]


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി [...]


സമസ്ത പണ്ഡിത സമ്മേളനം വ്യാഴാഴ്ച മലപ്പുറത്ത്

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനം ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ മലപ്പുറത്ത് നടക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയതങ്ങള്‍ [...]


നിലപാട് പ്രഖ്യാപിച്ച് മുജാഹിദ് സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി

കരിപ്പൂര്‍: ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മുസ്ലിംസമുദായത്തിന്, വേദ സംഹിതകളില്‍ നിന്നുള്ള വെള്ളിവെളിച്ചത്തിലധിഷ്ഠിതമായ പുതിയൊരു ദിശാബോധത്തിന്റെ പന്ഥാവ് തുറന്നിട്ട് നാലു ദിവസം നീണ്ട മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം കരിപ്പൂരിലെ [...]


ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ശക്തമായ ഭീഷണി നേരിടുകയാണെന്ന് യെച്ചൂരി

കരിപ്പൂർ : ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും ശക്തമായ ഭീഷണി നേരിടുകയാണെന്ന് സി.പി. എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന “മാധ്യമ വിചാരം – പ്രൌരാവകാശവും മാധ്യമ ജാഗ്രതയും “എന്ന [...]


കരിപ്പൂർ വഴി പോകുന്ന ഹജ് യാത്രക്കാരോടുള്ള അനീതി പാർലമെന്റിൽ അവതരിപ്പിച്ച് സമദാനി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള കടുത്ത അനീതി പരിഹരിക്കാൻ ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യക്തമായ വിവേചനമാണ് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് [...]


സമസ്തയെ ആരും തകർക്കില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: ലീ​ഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ആരും തകർക്കില്ല. സമസ്തയെ തകർക്കാൻ ആർക്കും പറ്റില്ലെന്നും തങ്ങൾ പറഞ്ഞു. മുസ്ലിം ലീ​ഗ് ആരെയും തകർക്കുകയില്ലെന്നും ജിഫ്രി തങ്ങൾ [...]


സത്താർ പന്തല്ലൂരിനെതിരെ വിമർശനവുമായി സമസ്ത നേതാവ്

മലപ്പുറം: കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെ തള്ളി സമസ്ത. ഇത്തരം പരാമർശങ്ങൾ സമസ്തയുടെയോ കീഴ്ഘടകങ്ങളുടെയോ ശൈലിയല്ലെന്ന് സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി വ്യക്തമാക്കി. സമസ്തയ്ക്കു കീഴിൽ [...]