അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും ഡിജിറ്റല്‍ സാക്ഷരതയിലും ചരിത്രനേട്ടവുമായി മൊറയൂര്‍ ഗ്രാമപഞ്ചായത്ത്

മലപ്പുറം: നേട്ടങ്ങള്‍ അടയാളപ്പെടുത്തി മൊറയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വികസനസദസ്സ് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും [...]


കേരള സര്‍ക്കാര്‍ നടത്തുന്നത് ഗോള്‍ഡ് ചോരിയാണെന്ന് എ പി അനില്‍കുമാര്‍

മലപ്പുറം: മലപ്പുറം കേന്ദ്രസര്‍ക്കാരിന്റേത് വോട്ട് ചോരിയാണെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്നത് ഗോള്‍ഡ് ചോരിയാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എംഎല്‍എ. ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ സ്വര്‍ണമോഷണം മറച്ചുപിടിക്കാനാണ് [...]


മലപ്പുറത്തെ യുവാക്കളെ രാഷ്ട്രീയത്തിലുപരി ഒരുമിപ്പിക്കാൻ ചിറക് യൂത്ത് ക്ലബുമായി യൂത്ത് ലീ​ഗ്

മലപ്പുറം: പുതിയ കാലത്തെ നയിക്കുന്നത് യുവാക്കളാണെന്നും ഓരോ സെക്കന്റിലും എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കുന്നത് യുവത്വമാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിംയൂത്ത് ലീഗ് ചിറക് യൂത്ത് ക്ലബ്ബിന്റെ ലോഞ്ചിംഗ് [...]


വയനാട് ലോക്സഭാ മണ്ഡലത്തിലെ എം.പി ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം നടന്നു

രാഹുൽ ഗാന്ധി എംപിയായിരുന്ന കാലയളവിലെ അനുമതി ലഭിച്ച 53 പദ്ധതികളിൽ 45 വികസന പദ്ധതികളാണ് പൂർത്തിയായത്. എട്ട് പദ്ധതികൾ പുരോഗമിച്ചു വരുന്നു


ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി

താനൂർ: മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ജിഫ്രി തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. പ്രിയങ്കയ്‌ക്കൊപ്പം കെ പി സി സി വർക്കിങ് പ്രസിഡന്റ് എ പി [...]


വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം വേണം അഡ്വ വി.എസ് ജോയ്

മലപ്പുറം: വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം അനിവാര്യമാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റായ നയങ്ങളാണ് വിദ്യാഭ്യാസ വൈകല്യങ്ങൾക്ക് കാരണമെന്നും മലപ്പുറം ഡി സി സി അധ്യക്ഷൻ വി എസ് ജോയ്. കെ പി എസ് ടി എ മാറ്റൊലിവിദ്യാഭ്യാസ പരിവർത്തന ജാഥക്ക് മലപ്പുറത്ത് [...]


മുത്തങ്ങ വെടിവെപ്പിൽ പത്ത് പേർ മരിച്ചുവെന്ന നുണപ്രചരണം നടത്തിയത് വി എസെന്ന് എം എം ഹസൻ

മലപ്പുറം: എ.കെ. ആന്റണി സർക്കാരിന്റെ കാലത്തെ മുത്തങ്ങ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാണിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണെന്ന് കോൺ​ഗ്രസ് നേതാവ് എം എം ഹസൻ. ആന്റണിയെ പഴിചാരി പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കാനാണ് [...]


സംസ്ഥാന സർക്കാരിന്റെ വികസന സദസിൽ സഹകരിക്കാനുള്ള നീക്കത്തിൽ നിന്ന് ലീ​ഗ് പിൻമാറി

സർക്കുലർ തയ്യാറാക്കി സമയത്ത് നിയമസഭാ സമ്മേളനത്തിൽ ആയിരുന്നുവെന്ന് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് വ്യക്തമാക്കി.


പി കെ ഫിറോസിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പരാതി നൽകി സി പി എം നേതാവ്

മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി സി പി എം നേതാവ്. സിപിഎം നേടുവ ലോക്കൽ കമ്മിറ്റി അംഗം എ.പി. മുജീബാണ് പരാതി നൽകിയത്. കെ.ടി. ജലീൽ എം.എൽ.എ [...]


ഫ്രറ്റേണിറ്റി ക്യാമ്പസ്‌ കാരവന് ഉജ്ജ്വല തുടക്കം

പൊന്നാനി: രാജ്യത്ത് വർദ്ധിച്ചു വരുന്ന സംഘപരിവാറിന്റെ ഭരണകൂട വംശഹത്യാ പദ്ധതികൾക്കെതിരെ വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും സാമൂഹ്യനീതി,നവ ജനാധിപത്യം,സാഹോദര്യം എന്നീ ആശയങ്ങളിലൂന്നിയ വിദ്യാർത്ഥി പക്ഷരാഷ്ട്രീയ ചേരിയെ [...]