മലപ്പുറം-ബാം​ഗ്ലൂർ പാതയിൽ മൂന്ന് മണിക്കൂറോളം യാത്രാ സമയം കുറയ്ക്കുന്ന എക്സ്പ്രസ് വേ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഏകദേശം 200 രൂപയ്ക്കടുത്ത് ടോൾ നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പൊന്നാനി തുറമുഖത്തു നിന്നും ക്രൂയിസ് കപ്പൽ എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്

പൊന്നാനി: നയപ്രഖ്യാപന സമ്മേളനത്തിലെ വാ​ഗ്ദാനം യാഥാർഥ്യമാകുമെങ്കിൽ പൊന്നാനി തുറമുഖത്തു നിന്നും ഇനി ക്രൂയിസ് കപ്പൽ യാത്രയാകാം. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിൽ പൊന്നാനി കപ്പൽഗതാഗതവും ഇടംപിടിച്ചിരുന്നു. തീരദേശ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിന്റെ [...]


പ്രണയദിനത്തില്‍ പറന്ന് കാണാം വയനാടിനെ

വൈത്തിരി: വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലിന്റെ സഹകരണത്തോടെ ‘ബ്ലൂവെയ് വ്സ്’ ഒരുക്കുന്ന പറന്ന് കാണാം വയനാട്’ വലന്റൈന്‍സ് ഡേയില്‍. ഫെബ്രുവരി 14ന് ഞായറാഴ്ച വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാണ് അഞ്ചുമിനുട്ട് നീളുന്ന [...]


പച്ചക്കൊടി കാട്ടാതെ റെയിൽവെ: നിലമ്പൂരിന് വീണ്ടും കാത്തിരിപ്പ്

നിലമ്പൂർ: നിലമ്പൂരിലെ യാത്രാ സ്വപ്നങ്ങൾക്ക് ഇത്തവണയും ചുവപ്പ്കൊടി കാട്ടി ​ദക്ഷിണ റെയിൽവെ. നിലമ്പൂർ ഷൊർണ്ണൂർ പാതയിലെ വിലങ്ങുതടികളെല്ലാം മാറ്റി പാളം തുറന്ന് പ്രതീക്ഷയോടെ കാത്തിരുന്നിട്ടും നിലമ്പൂരിനെ നിരാശയിലാഴ്ത്തിയിരിക്കുകയാണ് ദക്ഷിണ റെയിൽവെയുടെ [...]


മലപ്പുറത്തെ പ്രധാന ബീച്ചുകള്‍

മലകളും കുന്നുകളും മാത്രമല്ല മലപ്പുറത്തിന്റെ പ്രത്യേകത. ചരിത്ര സ്മാരകകങ്ങളും കായലും കാടും കടലുമെല്ലാം ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മറ്റൊരു ജില്ലകുമില്ലാത്ത പ്രത്യേകത മലപ്പുറത്തിനുണ്ട്. മോയിന്‍കുട്ടി വൈദ്യരും പൂന്താനവും സൈനുദ്ദീന്‍ മഖ്ദൂമും [...]


പാചകത്തിലും ഒരുകൈ നോക്കി മന്ത്രി കെ ടി ജലീൽ, രുചിച്ച് നോക്കാൻ വഹാബും, പി വി അൻവറും

നിലമ്പൂർ: അസാപ്പിന്റെ പ്രവർത്തനം കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ സജീവമാക്കാൻ വൈസ് ചാൻസലർമാരുടെ യോഗത്തിൽ നിർദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ കെ ടി ജലീൽ.   അസാപ്പുമായി സഹകരിച്ച് ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം യൂണിറ്റ് [...]


മലപ്പുറത്തിന്റെ രുചിയും നുകര്‍ന്ന് സി പി ഐ കേന്ദ്ര നേതൃത്വം

മലപ്പുറം: നഗരത്തിന്റെ ആതിഥേയത്വത്തിലും, രുചിയിലും മയങ്ങി സി പി ഐ സംസ്ഥാന സമ്മേളനത്തിനെത്തിയ കേന്ദ്ര കമ്മിറ്റി നേതാക്കള്‍. ഇടതു പക്ഷ നേതാക്കളുടെ ആര്‍ഭാടം ചര്‍ച്ചയാകുന്ന ഇക്കാലത്ത് എ സി പോലും ഒഴിവാക്കി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കേന്ദ്ര [...]


രാജ്യറാണി എക്‌സ്പ്രസ് സ്വതന്ത്രമാകുന്ന തീരുമാനം റയില്‍വേ ബോര്‍ഡിന്റെ മുന്നിലേക്ക്‌

ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ കുല്‍ശ്രേഷ്ഠയുമായി പി വി അബ്ദുല്‍ വഹാബ് എം പി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ദക്ഷിണ റയില്‍വേ എല്ലാവിധ പിന്തുണയും രാജ്യറാണി സ്വതന്ത്രമാക്കുന്നതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.


മണ്ണിന്റെ മണമറിഞ്ഞ് ഞാറു നടീല്‍ മഹോല്‍സവമാക്കി മലബാര്‍ കോളേജ്‌

എടപ്പാള്‍: മലബാര്‍ എഡ്യുക്കേഷന്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റ്, മാണൂരിന്റെ ആഭിമുഖ്യത്തില്‍ വരദൂര്‍ പാടത്ത് ഞാറു നടീല്‍ മഹോല്‍സവം നടത്തി. മലബാര്‍ ഡെന്റല്‍ കോളേജിലേയും, മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലേയും വിദ്യാര്‍ഥികളും, അധ്യാപകരും, [...]


ടൂറിസം കൗണ്‍സില്‍ പെയിന്റിങ്-ഉപന്യാസ മല്‍സര വിജയികളെ ആദരിച്ചു

മലപ്പുറം: കേന്ദ്ര സംസ്ഥാന ടൂറിസം വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന ‘പര്യാതന്‍ പര്‍വ്വ്’ പരിപാടിയുടെ ഭാഗമായി, മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, 8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി, [...]