ജില്ലയില്‍ 114 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 165 പേര്‍ക്ക് രോഗമുക്തി

രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.


ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 118 പേര്‍ക്ക് വൈറസ്ബാധ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.


‘ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല’; കോവിഡ് അതിജീവനത്തിന് ഫായിസിന്റെ 10313 രൂപ

ഫായിസിന്റെ ആഗ്രഹം പോലെ ഉയര്‍ന്ന ഒരു പൊലീസ് ഓഫീസറാകണമെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകട്ടെ എന്നും കലക്ടര്‍ ആശംസിച്ചു.


നിലമ്പൂർ മേഖലയിൽ കൂടുതൽ സമ്പർക്ക രോ​ഗികൾ ; ഇന്ന് 61 പേർക്ക് കോവിഡ്

മലപ്പുറം: ജില്ലയിൽ 61 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 18 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ [...]