ജില്ലയില്‍ 352 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 339 പേര്‍ക്ക്

ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 22 പേര്‍ക്ക് ഉറവിടമറിയാതെയും 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.


ധനമന്ത്രാലയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ജലീലിനെ കാത്തിരിക്കുന്നത് 7 വർഷം തടവ്

കേന്ദ്ര അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ മന്ത്രി കെ ടി ജലീലിനെ കാത്തിരിക്കുന്നത് ഏഴ് വർഷത്തോളും തടവും, പിഴയും.


ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗമുക്തി 82 പേര്‍ക്ക് മാത്രം

212 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 12 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ ഉറവിടമറിയാതെയും 186 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്.


ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; വിവാഹം, മരണം എന്നിവയെ ഒഴിവാക്കി

വൈദ്യ സഹായത്തിനും മറ്റു അടിയന്തിര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ പാടുള്ളതല്ല. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കര്‍ശ്ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി.


മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരം, ഇന്ന് രോഗികള്‍ 362ലെത്തി

ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.


സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് ബാധിതര്‍ ഇന്ന് മലപ്പുറത്ത്; 255 പേര്‍ക്ക് രോഗം

മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 37 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്.


കോവിഡ് 19: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് 19, സമ്പർക്കത്തിലൂടെ 147 രോ​ഗികൾ

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് ഒമ്പത്) 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 147 പേര്‍ക്ക് [...]