തീരദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്ത് സര്‍വകക്ഷി യോഗം

തിരൂര്‍, താനൂര്‍ മേഖലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ പതിവായതോടെയാണ് സി.പി.എം. ഐ.യു.എം.എല്‍ പാര്‍ട്ടികളുടെ ജില്ലാ നേത്യത്വം മുന്‍കൈ എടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ സ്വമേധയാ മുന്നോട്ട് വന്നത്.


കനോലി കനാല്‍ ശുചീകരണം; വി അബ്ദുറഹ്മാന്റെ പദ്ധതിയെ തിരുത്തി രണ്ടത്താണി

കനോലി കനാല്‍ ശുചീകരണത്തിന് യു ഡി എഫ് തുടങ്ങിവെച്ച പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യവുമായി മുന്‍ എം എല്‍ എ അബ്ദുറഹ്മാന്‍ രണ്ടത്താണി രംഗത്ത്. എട്ടു കോടി രൂപയോളം ചെലവിട്ട് ആദ്യഘട്ടം പൂര്‍ത്തീകരിച്ച പദ്ധതി പൂര്‍ത്തിയാക്കുന്നതാണ് കനാല്‍ [...]


കനോലി കനാലിനെ ക്ലീനാക്കാന്‍ വി അബ്ദുറഹ്മാന്‍ എം എല്‍ എ

ആധുനിക യന്ത്ര സംവിധാനങ്ങളൊരുക്കി കനോലി കനാല്‍ നവീകരിക്കുന്നു. വി അബ്ദുറഹ്മാന്‍ എം എല്‍ എയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റോബോട്ടിനെ ഉപയോഗിച്ചാണ് ശുദ്ധീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്.


അക്രമങ്ങളില്‍നിന്ന് ലീഗ് പിന്മാറണം: സിപിഐ എം

തീരദേശ മേഖലയില്‍ മുസ്‌ലിം ലീഗ് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം. അക്രമങ്ങളില്‍ നിന്നും ലീഗ് പിന്‍മാറണം. താനൂരില്‍ പ്രശ്‌നമുണ്ടാക്കാന്‍ ലീഗ് നിരന്തരം ശ്രമിക്കുകയാണ്. ഗൂഡാലോചന നടത്തിയാണ് അക്രമം പ്രവര്‍ത്തിക്കുന്നതെന്നും [...]