താനൂരില്‍ സമ്പൂര്‍ണ്ണ ഗ്രാമീണ റോഡ് നവീകരണം: 14.29 കോടിയുടെ പദ്ധതികള്‍
റീ ബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായം. 75 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി വിവിധ പദ്ധതികളിലൂടെ 14 കോടി 29 ലക്ഷം രൂപയാണ് വിനിയോഗിക്കുക.