

യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം പകരാന്‍ കുഞ്ഞാലിക്കുട്ടിയുടെ റോഡ്‌ഷോ
വേങ്ങര നിയമസഭ മണ്ഡലത്തില്‍ തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. പക്ഷേ ഇത്തവണ തനിക്ക് വേണ്ടിയല്ല തന്റെ പിന്‍ഗാമിയായി മണ്ഡലത്തില്‍ മല്‍സരിക്കുന്ന കെ എന്‍ എ ഖാദറിനു വേണ്ടിയാണെന്ന് മാത്രം.