ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം

പൊന്നാനി: തീരദേശ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്‌കൂളിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിച്ചു. പൊന്നാനി നഗരസഭാ [...]


മാതൃകയായി എ.ആർ നഗർ പഞ്ചായത്ത്: ഇനിയെല്ലാം പുകയില രഹിത വിദ്യാലയങ്ങൾ

തിരൂരങ്ങാടി: മുഴുവൻ വിദ്യാലയങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കാനൊരുങ്ങി എ.ആർ നഗർ പഞ്ചായത്ത്. എ.ആർ നഗർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള 13 വിദ്യാലയങ്ങളെയാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ [...]


വിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ പുതുതലമുറക്ക് കൈമാറാനാകണം – സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: വിദ്യാഭ്യാസ മേഖലയില്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മികവുകള്‍ കൃത്യമായി പുതിയ തലമുറക്ക് കൈമാറാന്‍ സാധിച്ചാല്‍ വലിയ മുന്നേറ്റങ്ങള്‍ നമ്മുക്ക് നേടാനാകുമെന്നും വികസിത രാജ്യങ്ങള്‍ വലിയ ഓഫറുകള്‍ നല്‍കിയാണ് പഠനത്തിനായി [...]


സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിന് ജില്ലയിൽ സ്വീകരണം നൽകി

കോട്ടയ്ക്കൽ: കൊല്ലം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി. കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ [...]


താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് കെട്ടിടമുയരുന്നു

താനൂർ: നഗരസഭയുടെ ബഡ്സ് സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്സ് സ്‌കൂൾ കെട്ടിടം ഉയരുന്നത്. കെട്ടിട നിർമാണത്തിന് ആയി എം.പി ഫണ്ടിൽ നിന്നും 78 ലക്ഷം രൂപ [...]


‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ കോഴിക്കോട് പ്രസ്‌ക്ലബ്ബിലെ മാധ്യമ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു

കോഴിക്കോട്: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകളുടെ സമാഹാരമായ ‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ പുസ്തകം കോഴിക്കോട് പ്രസ്‌ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂഷന്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു. [...]


ജീവൻ രക്ഷാ പ്രവർത്തന പരിശീലനവുമായി മഅ്ദിൻ അക്കാദമി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയില്‍ തുടക്കമിട്ട ‘റോഡ് ലൈഫ്’ ക്യാമ്പയിനിന്റെ ഭാഗമായി ‘ജീവന്റെ കാവലാളാവാന്‍ ഇനി നമ്മളും’ എന്ന പ്രമേയത്തില്‍ സെയ്ഫ് ഗാര്‍ഡ് പ്രോ; ലൈഫ്‌സേവിങ് ടെക്‌നിക്‌സ് പ്രോഗാം സംഘടിപ്പിച്ചു. അടിയന്തിര [...]


‘ഉലുല്‍ അല്‍ബാബ്’ അഖില കേരള പ്രൗഡ് മുസ്ലിം മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജിയന്‍സ് സംഘടിപ്പിക്കുന്ന ‘ഉലുല്‍ അല്‍ബാബ്’ അഖില കേരള പ്രൗഡ് മുസ്ലിം മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് [...]


ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ

തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]


സാക്ഷരതാ പദ്ധതിയിൽ പ്രായം കൂടിയ പഠിതാവായി 105 കാരി കുഞ്ഞിപ്പെണ്ണ്

പെരിന്തൽമണ്ണ: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി ” ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം – ” ഉല്ലാസ് ” (Understanding of Lifelong Learning for All Society – ULLAS) സാക്ഷരതാ പരീക്ഷ [...]