റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ഗ്രാന്‍ഡ് അസംബ്ലി തീര്‍ത്ത് മഅ്ദിന്‍ അക്കാദമി

മലപ്പുറം: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് അസംബ്ലി പ്രൗഢമായി. മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം എട്ടായിരം പേര്‍ സംബന്ധിച്ച അസംബ്ലിയില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ [...]


അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു

മലപ്പുറം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചപോസ്റ്റര്‍ രചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള [...]


ദേവദാര്‍ സ്‌കൂളില്‍ 2.5 കോടി രൂപയുടെ ഹൈടെക്ക് കെട്ടിടത്തിന് ശിലയിട്ടു

താനൂര്‍: വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന് സംസ്ഥാന കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2. 5 കോടി രൂപ ചെലവഴിച്ച് പുതുതായി നിര്‍മ്മിക്കുന്ന യുപി വിഭാഗം ഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം [...]


‘അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം

മലപ്പുറം: അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന ‘സുഭിക്ഷം – അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പൂക്കോട്ടൂര്‍ അറവങ്കര 66-ാം നമ്പര്‍ [...]


കലി​ഗ്രഫി പഠനത്തെ പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങി മഅ്ദിൻ അക്കാദമി

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ അന്താരാഷ്ട്ര കലിഗ്രഫി എക്‌സ്‌പോയും കലിഗ്രഫി & ആര്‍ട്‌സ് സെന്റര്‍ ഉദ്ഘാടനവും സംഘടിപ്പിക്കും. ഈ മാസം 16ന് ചൊവ്വാഴ്ച വൈകുന്നേരം 3 ന് മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മഅദിന്‍ [...]


പ്രഥമ പോത്തുകൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് തുടങ്ങും

പോത്തുകല്ല്: പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളും ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ പോത്തുകൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് രാവിലെ 10 മണിക്ക് പി വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ [...]


ജില്ലയിലെ തന്നെ ആദ്യത്തെ മിനി പ്ലാനറ്റോറിയമൊരുക്കി തവനൂർ കേളപ്പജി മെമ്മോറിയൽ സ്കൂൾ

തവനൂർ: അനേകം ജാതി, മത വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിന് ഇത്തരം മൂല്യങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് സ്പീക്കർ എ.എൻ ഷംസീർ. തവനൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനവും [...]


വിവാഹ ആൽബവും വീഡിയോയും നൽകിയില്ല. 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി

മലപ്പുറം: വിവാഹ ആൽബവും വീഡിയോയും നൽകിയില്ലെന്ന പരാതിയിൽ 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയിൽ വീട്ടിൽ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആൽബവും വീഡിയോയും തയ്യാറാക്കുന്നതിന് പത്തനംതിട്ടയിലെ വെഡ് [...]


വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടങ്ങൾ സ്പീക്കർ നാടിന് സമർപ്പിച്ചു

അരീക്കോട്: രാജ്യത്ത് ജനാധിപത്യത്തിന്റെ മനോഹാരിത കാണാനാവുന്നത് കേരളത്തിലാണെന്നും നാടിന്റെ സമഗ്രപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്കളിലൂടെ പ്രവർത്തനങ്ങൾ നടത്തണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കാവനൂർ പഞ്ചായത്തിലെ വടശ്ശേരി ഗവ. ഹൈസ്‌കൂളിൽ [...]


പാട്ട് പഠിക്കാത്ത കുട്ടികളുമായി സംഘ​ഗാനത്തിൽ മിന്നും നേട്ടം കരസ്ഥമാക്കി സുല്ലമുസ്സലാം സ്കൂൾ

തിരൂരങ്ങാടി: മൂന്നു സംഘഗാനങ്ങളിൽ മിന്നും വിജയം കരസ്ഥമാക്കി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗം മലയാളം ഉറുദു അറബി സംഘഗാനങ്ങളിലാണ് സുല്ലമുസലാമിന്റെ വിജയം. കഴിഞ്ഞ വർഷങ്ങളിലും ഇതേ നേട്ടം സ്കൂൾ കരസ്ഥമാക്കിയിരുന്നു. [...]