യുവ സംരഭകർക്ക് പ്രത്സാഹനവുമായി സ്കെയിൽ അപ്പ് കോൺക്ലേവ് രണ്ടാം എഡിഷൻ
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം എൽ എ മുൻകയ്യെടുത്ത് നടപ്പാക്കുന്ന സംരഭകത്വ സഹായ കൂട്ടായ്മയായ സ്‌കെയില്‍ അപ്പ് കോൺക്ലേവിന്റെ രണ്ടാം എഡിഷന്‍ 2025 ഫെബ്രുവരി 15,16 തിയ്യതികളില്‍ പെരിന്തല്‍മണ്ണ ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വ്യവസായ, വാണിജ്യ, [...]