

മില്‍മ മലപ്പുറം ഡെയറി, പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഉദ്ഘാടനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും
മലപ്പുറം: 131.3 കോടി രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ മില്‍മ മലപ്പുറം ഡെയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം ഡിസംബര്‍ 24ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൂര്‍ക്കനാട്ടെ മില്‍മ ഡെയറി [...]