ജനവിരുദ്ധ ഭരണത്തിനെതിരെ വേങ്ങര വിധിയെഴുതുമെന്ന് കെ എന്‍ എ ഖാദര്‍

വേങ്ങരയില്‍ ഭരണവിരുദ്ധ തരംഗം ഭരണത്തിനെതിരെയുള്ള വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


കെ പി എ മജീദ് പിന്‍വാങ്ങി; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യു എ ലത്തീഫിന് മുന്‍തൂക്കം

വേങ്ങര നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാന നിമിഷം സമവാക്യങ്ങള്‍ മാറി മറിയുന്നു. കെ പി എ മജീദ് പിന്‍മാറിയ സാഹചര്യത്തില്‍ യു എ ലത്തീഫോ, കെ എന്‍ എ ഖാദറോ ലീഗ് സ്ഥാനാര്‍ഥിയാകും. നാളെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.


പി പി ബഷീര്‍ വേങ്ങരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് പി പി ബഷീറിനെ വേങ്ങര നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന യോഗമാണ് സ്ഥാനാര്‍തിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ [...]


പി പി ബഷീര്‍ വേങ്ങരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാകും

പി പി ബഷീറിനെ വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ധാരണ. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പി പി ബഷീറായിരുന്നു വേങ്ങരയിലെ സ്ഥാനാര്‍ഥി.


ഉപതിരഞ്ഞെടുപ്പ് വിജയകരമാക്കാന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷട്രീയകക്ഷി പ്രതിനിധികളുടെ [...]