വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാഹചര്യം തയ്യാറാകുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

ഏതാനും ദിവസങ്ങള്‍ വൈകിയാലും കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഞങ്ങള്‍ എല്ലാവരും അതിന്റെ പുറകേയുണ്ടെന്നും എം പി പറഞ്ഞു.


വേങ്ങരയിലേത് യു ഡി എഫിന്റെ തിളക്കമാര്‍ന്ന വിജയം; പി കെ കുഞ്ഞാലിക്കുട്ടി

വേങ്ങര: ഇടതു മുന്നണി സര്‍വ സന്നാഹത്തോടെ ഒരു നിയമസഭ മണ്ഡലത്തില്‍ നിലയുറപ്പിച്ചിട്ടും, ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചിട്ടും വേങ്ങരയില്‍ മോശമല്ലാത്ത ഭൂരിപക്ഷത്തിന് ജയിക്കാനായത് യു ഡി എഫിന്റെ തിളക്കു കൂട്ടുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ [...]