ഉംറ നിർവഹിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ തിരൂർ സ്വദേശിനി മരണപ്പെട്ടു

ഉംറ നിർവഹിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ തിരൂർ സ്വദേശിനി മരണപ്പെട്ടു

മക്ക: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങും വഴി തിരൂരിൽ നിന്നുള്ള തീർഥാടക മരിച്ചു. തിരിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വെച്ചായിരുന്നു മരണം. തിരൂർ മം​ഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ആണ് മരിച്ചത്.
മലപ്പുറത്തെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ യുവാവ് കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു
ഭർത്താവ്-മുഹമ്മദ്. ഏക മകൻ മുഹമ്മദ് ഷാഹിദ്. ഇദ്ദേഹം യു എ ഇയിൽ നിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ ഹയ്യ് ഫൈഹ റഹ്മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!