റിയാദിലെ ജോലിസ്ഥലത്തെ താമസസ്ഥലത്ത് തീപിടിച്ച് രണ്ട് മലപ്പുറത്തുകാർ മരിച്ചു

റിയാദ്: ഖാലിദിയയിലെ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു. വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മലപ്പുറം മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ചത്. ഇവർക്ക് പുറമേ മറ്റ് നാല് ഇന്ത്യക്കാരും അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
താൽക്കാലികമായി നിർമിച്ച റൂമിലെ എ സി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് വിവരം. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാവരും.
മയക്കുമരുന്ന് കേസില്‍ 84 ദിവസം ജയിലില്‍, ഒടുവില്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചെടുത്തത് മയക്കു മരുന്ന് അല്ല
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]