മലപ്പുറത്തിന്റെ തീരത്തിന് സൗദിയില്‍ നിന്നൊരു സഹായഹസ്തം

മലപ്പുറം: ജില്ലയുടെ തീരദേശത്തിന്റെ വറുതി അകറ്റുന്നതിന് പി വി അബ്ദുല്‍ വഹാബ് എം പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയുമായി പ്രവാസി വ്യവസായിയും, എം പിയുടെ സുഹൃത്തുമായ വി പി മുഹമ്മദലി. പി വി അബ്ദുല്‍ വഹാബ് നേതൃത്വം [...]